Assignments for Educators & Students | Adopt Journal
Welcome to the Adopt Journal assignments page. Explore a curated collection of downloadableassignments
1.വ്യവഹാര വാദം ജ്ഞാതൃവാദം, സാമൂഹ്യ ജ്ഞാതൃവാദം,...താരതമ്യം
വ്യവഹാരവാദംജ്ഞാതൃ വാദം സാമൂഹ്യ ജ്ഞാതൃ വാദം എന്നിവ ക്ലാസ്മുറികളിൽ -
താരതമ്യം പട്ടിക രൂപത്തിൽ
ആമുഖം
1997 98 പാഠ്യപദ്ധതി പരിഷ്കരണത്തിന് മുൻപ് നിലനിന്നിരുന്ന കാഴ്ചപ്പാടാണ് വ്യവഹാരവാദം.
പാവ്ലോവ് വിൻറെ പരീക്ഷണങ്ങൾ, skinner പരീക്ഷണങ്ങൾ -എ ന്നിവയിൽ നിന്നും ഉടലെടുത്ത
conditioning, ശിക്ഷണം എന്നീ മാർഗങ്ങൾ ആണ് വിദ്യാലയങ്ങളിൽ ഉപയിഗിച്ചുരുന്നത്. അതിനു
ശേഷം ജ്ഞാതൃ വാദത്തിലൂന്നിയ ബോധന രീതിയാണ് വിദ്യാലയങ്ങളിൽ തുടരുന്ന ത്. ഇപ്പോൾ
സാമൂഹ്യ ജ്ഞാതൃ വാദത്തിനു ഊന്നൽ നക്കികൊണ്ടാണ് 2007 ൽ K C F
പുറത്തിറക്കിയത്. കുട്ടിയുടെ മാനസിക വളർച്ചയിൽ സമൂഹത്തിനു പങ്കുണ്ട് എന്ന തിരി ച്ചറിവ് ആണ്
സാമൂഹ്യജ്ഞാതൃവാദത്തിൽ പറയുന്നത്. To read more downloaddownload
2.-മസ്തിഷ്കവും പഠനവും പഠനത്തിൻ്റ നാഡീതലം
വിദ്യാഭ്യാസ മനശാസ്ത്രം
മസ്തിഷ്കവും പഠനവും
പഠനത്തിൻ്റ നാഡീതലം
മുഖവുര
സങ്കീർണ്ണമായ അഡാപ്റ്റീവ് സിസ്റ്റമാണ് മസ്തിഷ്കം. മസ്തിഷ്കം ഒരു സാമൂഹിക തലച്ചോറാണ്.
മനുഷ്യശരീരത്തിലെ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിച്ചു ഏകോപിച്ച് വിവിധ
കോശസമുച്ചയങ്ങൾക്ക് വേണ്ട മാർഗനിർദേശം മസ്തിഷ്കം നൽകുന്നു. ബൗദ്തിക ശേഷിയുടെ,
സർഗ്ഗപരതയുടെ, ഓർമ്മയുടെ, കമ്പ്യൂട്ടർ പ്രവർത്തനത്തിന്റ എല്ലാം വിളനിലം മസ്തിഷ്കമാണ് ആണ്.
അവയവങ്ങളിൽ മസ്തിഷ്കം ആണ് ഏറ്റവും സങ്കീർണമായത് . അസംഖ്യം ന്യൂറൽശൃംഖല മസ്തിഷ്ക
ത്തിന് ഉണ്ട്. ആയിരം ട്രില്യൻ സിനാപ്റ്റിക് കണ്ണികൾ മസ്തിഷ്കത്തിൽ ഉള്ളതായി
കണക്കാക്കപ്പെട്ടിരിക്കുന്നു . (ഒരു ട്രില്യൻ =ഒരു ലക്ഷം കോടി) . ശരീരത്തിൻറെ രണ്ട് ശതമാനം
മാത്രമുള്ള മസ്തിഷ്കം ഓക്സിജൻറ 20% ഉപയോഗിക്കുന്നു. മസ്തിഷ്കം ഓരോ ഭാഗവും ഓരോ പ്രത്യേക
പ്രവർത്തിയിൽ പങ്കുവഹിക്കുന്നു . യുക്തിചിന്ത, അപഗ്രഥനം, എഴുത്ത് ,സംസാരം,
സാമാന്യവൽക്കരണം, ബുദ്ധിശക്തി ,എന്നിവ ഇടതുഭാഗത്തെ അർത്ഥം ഗോളം . വലത് അർത്ഥം
ഗോളം വ്യക്തിപരമായ അനുഭവത്തിൻ്റ വൈകാരികതയെ ഊന്നൽ നൽകുന്നു. പഠനത്തിലെ നാ
ഡീതലം എന്താണെന്നു നോക്കാം To read more download
3.-MI യും EQ വും കേരളം പദ്യപദ്ധതിയിൽ
"MI യും EQ വും കേരളത്തില്‍ നിലവിലുള്ള പാഠ്യപദ്ധതിയില്‍"
ആമുഖം
പഠനത്തെ സ്വാധീനിക്കുന്ന മാനസിക ഘടകങ്ങള്‍ ആണ് പ്രകൃതം (nature),
പരിപക്വനംmaturation), അഭിപ്രേരണ (motivation), താത്പര്യം (interest), മനോഭാവം
(attitude),അഭിരുചി(aptitude), പഠനശൈലി (learning style), പഠനവേഗത (learning pace)
എന്മനഃശാസ്ത്രപരവുംബോധനശാസ്ത്രപരവുമായ മറ്റു ചില ആശയങ്ങളും കേരളത്തിലെ സ്കൂള്‍
പാഠ്യപദ്ധതിയെ ഇതിനകംസ്വാധീനിച്ചിട്ടുണ്ട്. ബഹുമുഖ ബുദ്ധി, വൈകാരിക ബുദ്ധി, വിമര്‍
ശനാത്മക ബോധനം, മസ്തിഷ്കവും പഠനവും തമ്മിലുള്ള ബന്ധം എന്നിവ ഇതില്‍ സുപ്രധാനമാണ്.
ബുദ്ധിയെ കുറിച്ചുള്ളഏകമുഖവും ബഹുമുഖവുമായ വ്യത്യസ്ത നിലപാടുകള്പഠനത്തെ
സ്വാധീനിച്ചിട്ടുണ്ട്. ബുദ്ധിമാനം അഥവാ ഐ. ക്യു. ആണ് ഒരു വ്യക്തിയുടെ ഭാവി നിര്‍
ണയിക്കുന്നതില്‍ നിര്‍ണാ യകം എന്ന് ഒരുകാലത്ത് കരുതിയിരുന്നു. എന്നാല്‍ ബുദ്ധി ഏകമാനമായ
ഒരു സവിശേഷത അല്ലെന്നും ഐ. ക്യു. വില്‍ ബുദ്ധി യെ ഒതുക്കാനാവില്ലെന്നുംപലതരം ബുദ്ധികള്‍
ഉണ്ടെന്നും ഉള്ള നിലപാടിനാണ് ഇപ്പോള്‍ അംഗീകാരം.കേരളത്തില്‍ നിലവിലുള്ള
പാഠ്യപദ്ധതിയിൽ ഇവ രണ്ടിനുമുള്ള സ്ഥാനം എന്താണെന്നു നോക്കാം. to read more..download
4.ബുദ്ധിപരമായവെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുള്ള ഒരു ക്ലാസ്സിലേക്ക്
അനുരൂപീകരണം നടത്തിയ ഒരു ടീച്ചിങ്ങ് മാന്വല്‍
ആമുഖം
കുട്ടികള്‍ കഴിവിന്റെ കാര്യത്തില്‍ പലതലങ്ങളിലാണ് എന്ന വസ്തുത എപ്പോഴും ഓര്‍മയില്‍
വെച്ചു കൊണ്ടാകണം അനുരൂപീകരണം നടത്തേണ്ടത്. പൊതു പ്രവണതകളുടെ അടിസ്ഥാനത്തില്‍
ചില വിഭാഗങ്ങളായി തിരിച്ചു സമീപിക്കേണ്ടി വരും. ശ്രദ്ധാ ചാഞ്ചല്യം മൂലം പഠനപ്രശ്നങ്ങള്‍
അനുഭവിക്കുന്ന കുട്ടികളുടെ കാര്യം ആദ്യം പരിഗണിക്കണം
ശ്രദ്ധാപരിമിതി ഉളള കുട്ടികള്‍ (Children with Attention disorder)
ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുക എന്നതു ബോധപൂര്‍വം ചെയ്യുന്നതല്ല.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്കൾ, പഠനവൈകല്യത്തിലെ വിവിധ വിഭാഗങ്ങള്‍
ഗണിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവര്‍ (dyscalculia) എഴുത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവര്‍
(dysgraphia)എന്നിങ്ങനെ വിവിധങ്ങളായ കാരണങ്ങൾ കൊണ്ട്
ഇവര്‍(ക്ക്)-ഉളളടക്കമോ പ്രക്രിയയോ ഏറെ നേരം ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ല....to download pdf click here
5.സ്വന്തം വിദ്യാലയത്തെ സര്‍ഗ്ഗാത്മക വിദ്യാലയമായി ഉയര്‍
ത്താനാവശ്യമായ മാസ്റ്റര്‍പ്ലാന്‍
ആമുഖം
സ്കൂള്‍ അന്തരീക്ഷം സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാലഘട്ടത്തിനനുസരിച്ച് മാറേണ്ടതുണ്ട്.
ലോകത്ത് വളര്‍ന്നു വരുന്ന ജനായത്ത വിദ്യാലയം കമ്മ്യൂണിറ്റി വിദ്യാലയം തുടങ്ങിയ
ആശയഗതികള്‍ ഉള്‍ക്കൊണ്ട് സമകാലികമായി വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട
മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമയമായി. ഈയൊരു പശ്ചാത്തലത്തില്‍ നിന്നു വേണം സര്‍
ഗ്ഗാത്മക വിദ്യാലയം എന്ന ആശയം രൂപീകരിക്കാന്‍. വിദ്യാലയം ഒരു സാമൂഹികസ്ഥാപനമാണ്.
സമൂഹത്തിന്‍റെ വളര്‍ച്ച കൂടിലക്ഷ്യം വെച്ച് വിദ്യാലയം പരസ്പരപൂരകമായി പ്രവര്‍ത്തിക്കണം.
സമൂഹവും വിദ്യാലയവും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കണം. ഒരു പ്രദേശത്തിന്റെ
സ്പന്ദനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന വിദ്യാലയമായി മാറുമ്പോൾ ആണ് വിദ്യാലയത്തിന്‍റെ
പ്രാദേശിക പാഠപുസ്തകം ആ പ്രദേശമായി മാറുന്നത്.പാഠ്യ പദ്ധതി വിനിമയം സജീവവും സര്‍
ഗ്ഗാത്മകവുമാക്കുന്നതിന് സമൂഹത്തിന്‍റെ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ആവശ്യമാണ്.
സർഗാത്മക വിദ്യാലയത്തിൽ സമൂഹത്തിന്റെ സ്ഥാനം...........to download pdf click here
📥 Contribute
If you have assignment materials or suggestions, we’d love to hear from you! Email us pallippuram123@gmail.com
Last updated: July 2025 | © Adopt Journal
No comments:
Post a Comment