Assignments for Educators & Students | Adopt Journal
Welcome to the Adopt Journal assignments page. Explore a curated collection of downloadableassignments
1.ഫിന്നിഷ് മാതൃകകയുടെ പശ്ചാത്തലത്തില്‍ കേരള വിദ്യാഭ്യാസത്തില്‍
നടപ്പിലാക്കാവുന്ന പരിഷ്കരണങ്ങള്‍ - കുറിപ്പ്
സാക്ഷരതയിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും സാങ്കേതികവിദ്യയിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളത്തിൻറെ വിദ്യാഭ്യാസരീതിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും
സ്വാധീനങ്ങളെയും അസമത്വങ്ങളെയും പരിഹരിക്കുന്നതിനു ഭിന്നിഷ് മാതൃക എത്രത്തോളം
ഉപകാരപ്പെടും എന്ന് വിലയിരുത്തലാണ് ഇവിടെ നടത്തുന്നത് to read click here
സ്വാധീനങ്ങളെയും അസമത്വങ്ങളെയും പരിഹരിക്കുന്നതിനു ഭിന്നിഷ് മാതൃക എത്രത്തോളം
ഉപകാരപ്പെടും എന്ന് വിലയിരുത്തലാണ് ഇവിടെ നടത്തുന്നത് to read click here
2ഗൂഗിൾ ഫോം വിലയിരുത്തൽ സാധ്യതകൾ notes
ഗൂഗിൾ ഫോംസ് ഉപയോഗിച്ച് മൂല്യനിര്ണയന ചോദ്യങ്ങൾ തയ്യാറാക്കുന്ന വിധം......read and you can add more
3.Seminar അവതരണത്തിൻ്റെ മൂല്യനിർണയം
1/10/20 ഉച്ചക്ക്3.15 നുകൂടിയ Seaninar റിൽ GroupA അവതരിപ്പിച്ചത്.......to read click here
4.വ്യവഹാരവാദംജ്ഞാതൃ വാദം സാമൂഹ്യ ജ്ഞാതൃ വാദം എന്നിവ ക്ലാസ്മുറികളിൽ -
താരതമ്യം പട്ടിക രൂപത്തിൽ
1997 98 പാഠ്യപദ്ധതി പരിഷ്കരണത്തിന് മുൻപ് നിലനിന്നിരുന്ന കാഴ്ചപ്പാടാണ് വ്യവഹാരവാദം.
പാവ്ലോവ് വിൻറെ പരീക്ഷണങ്ങൾ,........to read more click here
പാവ്ലോവ് വിൻറെ പരീക്ഷണങ്ങൾ,........to read more click here
5. Green teacher - ഹരിതാധ്യാപകൻ/ഹരിതാധ്യാപിക
ഹരിതാധ്യാപകന് പ്രധാനമായും 4 സവിശേഷതകൾ ഉണ്ടായിരിക്കണം...........to read..
📥 Contribute or Request Resources
If you have assignment materials or suggestions, we’d love to hear from you! Email us pallippuram123@gmail.com
Last updated: July 2025 | © Adopt Journal
No comments:
Post a Comment