GLOSSARY

“About ADOPT Program” 

This is an online teacher training journal for the ADOPT certification course 


        ADOPT - Teacher Transformation Programme

        ഈ കോഴ്സ് സിനു വേണ്ടി ചെയ്ത assignment ആണ് താഴെ കാണുന്നവ.. assignmentചെയ്യുന്നതിനായി online സെർച്ചുകൾ നടത്തി, പല പ്രാവശ്യം wikipedia യെ ആശ്രയിച്ചു. google meet ക്ലാസ്സു്കളിൽ നിന്നും ലഭിച്ച വിവരങ്ങൾ , moodle platform ലെ സ്റ്റഡി മെറ്റീരിയൽസ് റെഫർ ചെയ്തു. ..അങ്ങനെ ഒത്തിരിയേറെ വായനയിലൂടെ രൂപപ്പെട്ടതാണ് ഈ assignments .

രണ്ടായിരത്തിഇരുപത് ജൂൺ മാസം മുതൽ ഡിസംബർ മാസം വരെ ചെയ്ത ASSIGNMENTS ആണ് ഇവിടെ ചേർക്കുന്നത് 

 

പിൽക്കാലങ്ങളിൽ വായിക്കുന്നവർ തങ്ങളുടെ കാലഘട്ടത്തിലെ സ്കൂൾ അന്തരീക്ഷവുമായി താരതമ്യ പഠനം നടത്തുന്നതിന് ഉപകരിക്കും.

പ്രയോജനപ്പെടുത്തുക 

 

 

Shaima A.S., PD Teacher, Govt. HSS Kazhakuttom 

 

 

 പ

പഠനനേട്ടം                                           - കുട്ടി നേടേണ്ട അറിവ്

പഠനസാമഗ്രകൾ                                    - അറിവ് നിർമാണപ്രക്രിയ വേളയിൽ ഉപയോഗിക്കുന്ന       

                                                          ആശ്രയിക്കുന്ന ഉപകരണങ്ങൾ

പാഠാസൂത്രണം                                       - അറിവ് നിർമാണ പ്രക്രിയ കുട്ടി യിൽ നടക്കുന്നതിനു വേണ്ടി  

                                                          അധ്യാപകൻ ആസൂത്രിതമായി ആസൂത്രണം ചെയ്യുന്ന പദ്ധതി

                                                          രേഖ  

പഠന തന്ത്രങ്ങൾ                                     - അറിവ്നിർമാണ പ്രക്രിയ കുട്ടിയിൽ  നടക്കുന്നതിനു വേണ്ടി 
                                                           ആസൂത്രണം   ചെയ്യുന്ന വ്യത്യസ്ത വ്യവഹാരരൂപങ്ങൾ 

 

 

No comments:

Post a Comment