Showing posts with label Whatsapp group discussion. Show all posts
Showing posts with label Whatsapp group discussion. Show all posts

Wednesday, December 2, 2020

How to convey the moral of the story

 23/ 08 2020

ഇന്ന് WhatsApp ഗ്രൂപ്പിൽ Sri  അഭിലാഷ് സർ (participant ) ഉന്നയിച്ച പ്രശനം -  "Shoe maker"- 4th  standard English lesson  - How to convey the moral of the story to students though 5E steps.

 

ഇന്നത്തെ ചർച്ച വിലയിരുത്തൽ

കുട്ടിയെ അറിവ് നിർമാണത്തിന് സജ്ജമാക്കുക. According to Dr Benedict sir "It should be started with discrepant event”

Engage െയ്യിക്കാൻ discrepant event  നു വിവിധ  മാർഗങ്ങൾ അവലംബിക്കാമല്ലോ?

1.    വ്യത്യസ്ത  സംഭവത്തിന്റെ enquiry ആവാം

2.    Chart presentation ആവാം

3.     An enthusiastic debate തുടങ്ങി വെക്കാം

4.    ഷൂ മേക്കർ എന്ന lesson don’t be greedy ആശയം വരുന്ന  ഒരു  picture or video കാണിച്ചു തുടങ്ങാമല്ലോ?

5.    ടെക്സ്റ്റ് ബുക്ക് തന്നെ different job’s picture കൊടുത്തിട്ടുണ്ട്

6.    Picture colouring activity കൊടുക്കാം

Showing video of making bags, making toys

How a shoe make?

Let us read the story

Who are the characters?

………….

Scaffolding question

Explore

Find meaning from dictionary

Peer reading

Explain

Express story summary in simple words

Create a stage

Elaborate

Act the story

(Test whether each outcome gained by student through language game)

Expand

Share and express moral ideas

MY FINDINGS

1.    ലാംഗ്വേജ് നെ 5E യിൽ നിന്നും മാറ്റേണ്ടതില്ല.

2.    Learning outcome അനുസരിച്ചു engage activity നൽകാം. 

3.    Explore ചെയ്യാനായി ആവശ്യമായ game, questions, reading material എന്നിവ നല്കുക.

4.    Explain ചെയ്യാൻ അവസരം നല്കുക.

5.    Evaluate ചെയ്യുക self-evaluation സാധ്യമാക്കുക.

 

Do you have any suggestions?

 

 

 

 

 

 

 

 

 

Wednesday, November 25, 2020

cluster of questions അനിവാര്യമാണ്?

 

AUGUST 21, 2020

 

എങ്കില്‍ , മൂന്നാമത്തെ ഘട്ടമായ  വിശകലനഘട്ടത്തില്  cluster of questions അനിവാര്യമാണ്? comment on .  ഇന്നത്തെ ചർച്ച തുടക്കം ഇതായിരുന്നു.

വിവരശേഖരണ ഘട്ടത്തിൽ കുട്ടി കണ്ടെത്തിയ വിവരങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയതിനു ശേഷം അതിൽ നിന്ന് വേണം അനുയോജ്യമായ ചോദ്യം ചോദിക്കേണ്ടത്.  ചോദ്യങ്ങൾ ടീച്ചർ അന്നേരം ക്രിയേറ്റ് ചെയ്യേണ്ടതായി വരും.  കുട്ടി കണ്ടെത്തിയ വിവരങ്ങൾ കൊണ്ട്  ഉൽപ്പന്നത്തി ലേക്ക് എത്താൻ ആവശ്യമായ scaffolding  ക്വസ്റ്റ്യൻസ് ആണ് അവിടെ ആവശ്യം.

സാമ്യവ്യത്യാസങ്ങൾ, പൊതുസ്വഭാവങ്ങൾ, എന്നിവയ്ക്കും വിശകലനത്തിനും പര്യാപ്തതമായ ചോദ്യങ്ങൾ. ഇവ അദ്ധ്യാപകൻ മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കണം

താൻ കണ്ടെത്തിയ അറിവുകൾ / അവതരിപ്പിക്കുകയും., സഹ പഠിത്താവിന്റെ   അവതരണത്തിലൂടെ അറിവുകൾ പരസ്പരം പങ്കുവെക്കുകയും  വിലയിരുത്തുകയും ചെയ്തു സ്വയം മെച്ചപ്പെടുത്തൽ  നടത്തിയശേഷം  തൻറെ അറിവ് നിർമ്മാണം പ്രായോഗികതലത്തിൽ എത്തുമ്പോഴാണ് evaluation നു  സമയം ആക്കുന്നത്.

ഏതു ഘട്ടത്തിനാണ് പ്രാധാന്യം?

 

AUGUST 20, 2020

ഞങ്ങളുടെ Mentor ഡോക്ടർ കബീർ സാർ  ഞങ്ങളെ ADOPT TVM 2020 group  ചേർത്ത്. മഞ്ജു diet fauculty ടീച്ചർ തുടങ്ങിയ main group . അവിടെ അറിവുനിർമാണ ഘട്ടങ്ങൾ ചർച്ച പുരോഗമിച്ചു കൊണ്ടിരിക്കുന്ന സ്റ്റേജിൽ ആണ് ഞാൻ ചേർക്കപെടുന്നത്. സ്വയം പരിചയപ്പെടുത്തി ചർച്ചയിൽ പങ്കാളിയായി.

അറിവ് നിർമാണ ഘട്ടങ്ങൾ ഏതൊക്കെയാണ്.

 പ്രശ്നം ഏറ്റെടുക്കൽ ഘട്ടം

അന്വേഷണ ഘട്ടം

വിശകലന ഘട്ടം

ഉൽപ്പന്ന രൂപീകരണ ഘട്ടം

പങ്കിടൽ ഘട്ടം

മെച്ചപ്പെടുത്തൽ ഘട്ടം

വിപുലീകരണ ഘട്ടം

വ്യാപന ഘട്ടം

വിലയിരുത്തൽഘട്ടം

 

ഇവയാണ് അറിവുനിർമാണഘട്ടങ്ങൾ,

ഓരോന്നും പ്രധാനപ്പെട്ടതാകുന്നു,,

ഇപ്പോള്രണ്ടാം ഘട്ടത്തെ സംബന്ധിച്ചാണ് ചര്ച്ച. അന്വേഷണഘട്ടം.... ഘട്ടത്തില്അധ്യാപികയുടെ role വ്യക്തമാക്കൂ.Doctor ഗീതലക്ഷ്മി  ടീച്ചറുടെ ചോദ്യങ്ങളും ചർച്ചകളും. കൂടി അഡോപ്റ് ഗ്രൂപ്പിലെ പങ്കാളികൾ 9 E ഘട്ടങ്ങളിൽ കൂടി കടന്നുപോയി

 

ഇതിൽ ഏതു ഘട്ടത്തിനാണ് പ്രാധാന്യം?

എല്ലാ ഘട്ടങ്ങൾക്കും പ്രാധാന്യം ഇല്ലേ? എന്റെ നിഗമനത്തിൽ എൻഗേജ്  ഘട്ടത്തിൽ കുട്ടി ശരിയായ രീതിയിൽ എൻഗേജ് ചെയ്താൽ ,പിന്നെ അടുത്ത ഘട്ടങ്ങളിൽ കുട്ടിക്ക് കൈതാങ് മാത്രം നൽകിയാൽ മതിയാവും എന്നതാണ്.


നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ എഴുതുമല്ലോ?