Wednesday, November 25, 2020

ഏതു ഘട്ടത്തിനാണ് പ്രാധാന്യം?

 

AUGUST 20, 2020

ഞങ്ങളുടെ Mentor ഡോക്ടർ കബീർ സാർ  ഞങ്ങളെ ADOPT TVM 2020 group  ചേർത്ത്. മഞ്ജു diet fauculty ടീച്ചർ തുടങ്ങിയ main group . അവിടെ അറിവുനിർമാണ ഘട്ടങ്ങൾ ചർച്ച പുരോഗമിച്ചു കൊണ്ടിരിക്കുന്ന സ്റ്റേജിൽ ആണ് ഞാൻ ചേർക്കപെടുന്നത്. സ്വയം പരിചയപ്പെടുത്തി ചർച്ചയിൽ പങ്കാളിയായി.

അറിവ് നിർമാണ ഘട്ടങ്ങൾ ഏതൊക്കെയാണ്.

 പ്രശ്നം ഏറ്റെടുക്കൽ ഘട്ടം

അന്വേഷണ ഘട്ടം

വിശകലന ഘട്ടം

ഉൽപ്പന്ന രൂപീകരണ ഘട്ടം

പങ്കിടൽ ഘട്ടം

മെച്ചപ്പെടുത്തൽ ഘട്ടം

വിപുലീകരണ ഘട്ടം

വ്യാപന ഘട്ടം

വിലയിരുത്തൽഘട്ടം

 

ഇവയാണ് അറിവുനിർമാണഘട്ടങ്ങൾ,

ഓരോന്നും പ്രധാനപ്പെട്ടതാകുന്നു,,

ഇപ്പോള്രണ്ടാം ഘട്ടത്തെ സംബന്ധിച്ചാണ് ചര്ച്ച. അന്വേഷണഘട്ടം.... ഘട്ടത്തില്അധ്യാപികയുടെ role വ്യക്തമാക്കൂ.Doctor ഗീതലക്ഷ്മി  ടീച്ചറുടെ ചോദ്യങ്ങളും ചർച്ചകളും. കൂടി അഡോപ്റ് ഗ്രൂപ്പിലെ പങ്കാളികൾ 9 E ഘട്ടങ്ങളിൽ കൂടി കടന്നുപോയി

 

ഇതിൽ ഏതു ഘട്ടത്തിനാണ് പ്രാധാന്യം?

എല്ലാ ഘട്ടങ്ങൾക്കും പ്രാധാന്യം ഇല്ലേ? എന്റെ നിഗമനത്തിൽ എൻഗേജ്  ഘട്ടത്തിൽ കുട്ടി ശരിയായ രീതിയിൽ എൻഗേജ് ചെയ്താൽ ,പിന്നെ അടുത്ത ഘട്ടങ്ങളിൽ കുട്ടിക്ക് കൈതാങ് മാത്രം നൽകിയാൽ മതിയാവും എന്നതാണ്.


നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ എഴുതുമല്ലോ?

   

No comments:

Post a Comment