2020 ൽ കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയ Certification course . platform ൽ online course .Course June മാസത്തിൽ ആരംഭിച്ചു.
ഈ കോഴ്സിലൂടെ കടന്നു പോയ വഴികൾ , ചിന്തകൾ നേടിയ ന്യൂതന അറിവുകൾ പങ്കുവെക്കുന്നു.
Get link
Facebook
X
Pinterest
Email
Other Apps
Comments
Popular posts from this blog
ഇതുവരെ ചെയ്ത assignments 1- 'ഭാഷാപാഠപുസ്തകങ്ങൾ അന്നും ഇന്നും' 2-ഒന്ന് രണ്ട് ക്ലാസ്സിലെ ഏതെങ്കിലും ഒരു യൂണിറ്റ് വിശകലനം നടത്തി ഒരു ദിവസത്തേക്കുള്ള പാഠാസൂത്രണം നടത്തി പഠന സാമഗ്രികള്നിര്മ്മിച്ച് ട്രൈഔട്ട് ക്ലാസ്സ് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുക 3- ടീച്ചിംഗ് മാന്വല്‍ വിലയിരുത്തല്‍ റിപ്പോര്‍ട്ട് 4-ഫിന്നിഷ് മാതൃകകയുടെ പശ്ചാത്തലത്തില്‍ കേരള വിദ്യാഭ്യാസത്തില്‍ നടപ്പിലാക്കാവുന്ന പരിഷ്കരണങ്ങള്‍ - കുറിപ്പ് 5 പഠനതന്ത്രങ്ങള്‍-ട്രൈഔട്ട് രൂപരേഖയും വിലയിരുത്തല്റിപ്പോര്ട്ടും 6-Asignment -1 CE 7-ജൈവ വൈവിധ്യ ഉദ്യാനം - പ്രസന്റേഷൻ 8-ലിംഗനീതി എന്ന ആശയം സമൂഹത്തിൽ പ്രബലമായി വന്നതിൻെറ ചരിത്ര പശ്ചാത്തലം വിശകലനം ചെയ്ത് ഒരു കുറിപ്പ് തയ്യാറാക്കുക. 9-NCF 2005 ,KCF 2007 എന്നിവ പരിശോധിച്ച് ബഹുമുഖ ബുദ്ധിവികാസ മേഖലകളെ അടിസ്ഥാനമാക്കി പ്രൈമറി ക്ലാസുകളിൽ കലോദ്ഥിത പഠനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു പ്രബന്ധം തയ്യാറാക്കുക 10-ബുദ്ധിപരമായവെല്ലുവിളികള് നേരിടുന്ന കുട്ടികളുള്ള ഒരു ക്ലാസ്സിലേക്ക് അനുരൂപീകരണം നടത്തിയ ഒരു ടീച്ചിങ്ങ് മാന്വല്‍ (പഠനസാഗ്രികള്ഉള്പ്പെടെസൂചിപ്പിച്ച് ) തയ്യാറാ ക്കി ഓണ്‍ലൈനായി സ...
ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും സരസമായ ക്ലാസ് നേടിയവ "നിങ്ങൾ നിങ്ങളായി തന്നെ വളരണം .വേറിട്ട് ചിന്തിക്കണം .കഴിവുകൾ കണ്ടത്താനം . അതിന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കണം . ഞാൻ ആരാവണം എന്ന ലക്ഷ്യബോധം ഉറച്ചതായിരിക്കണം" ....ഈ ആശയങ്ങൾ എത്ര ലളിതവും സരളവും ആയിട്ടാണ് സാർ പ്രേസേന്റ്റ് ചെയ്തത്. കുട്ടുകൾക്കു മാത്രമല്ല മുതിർന്നവർക്കും മോട്ടിവേഷൻ ലഭിക്കുന്ന തരത്തിലുള്ള ക്ലാസ്. എന്റെ ചിന്തകൾ ഒരു അധ്യാപകന് ഉണ്ടായിരിക്കേണ്ട കഴിവാണ് കുട്ടികളെ കൈലെടുക്കുക എന്നത്. കുട്ടികളുടെ മനസ്സിൽ സ്ഥാനം കിട്ടിയാൽ ആ അധ്യാപകൻ വിജയിച്ചു. ഞാൻ ഇക്കാര്യത്തിൽ എവിടെ നിൽക്കുന്നു.? എന്റെ lp class അധ്യാപനത്തിലും ഈ കാര്യത്തിൽ വിജയിച്ചിരുന്നു. എന്നാൽ ഇപ്പഴോ ? up class സിൽ പഠിപ്പിക്കാൻ വന്നശേഷം എല്ലാ കുട്ടികളെയും ഒരേപോലെ care ചെയ്യാൻ കഴിഞ്ഞോ? ഇല്ല എന്തുകൊണ്ട്? time table system ആണ് പ്രധാനകാരണം എന്ന് അനുഭവത്തിൽ നിന്നും മനസിലാക്കുന്നു. ഓരോ പീരീഡ് ഉം 35 മിന്റ്. ക്ലാസ് തുടങ്ങി എൻഗേജ് ഘട്ടം കഴിഞ്ഞു പാഠത്തിൽ എത്തുമ്പോൾ അടുത്ത ക്ലാസ്സിലേക്കുള്ള bell ആവും. അതുപോലെ ക്ലാസ്സുകളുടെ എണ്ണം കൊടുത്താൽ കൂടുതൽ work കൾ . അതുകൊണ്ടു എല...
Comments
Post a Comment