Assignments - Maths

 

Assignments for Educators & Students | Adopt Journal

Welcome to the Adopt Journal assignments page. Explore a curated collection of downloadableassignments

               

📘 MATHS

ഗണിതം-1

പഠന പ്രവർത്തനം - ട്രൈഔട്ട് റിപ്പോർട്ട് -ഒരു ഗൂഗിൾമീറ്റ് ട്രൈഒൗട്ട് അനുഭവം (pandamic year 2020)

ആമുഖം

അറിവ് നിർമാണ പ്രക്രിയ കുുട്ടിയിൽ നടക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ്. പരിസര ബന്ധിതവും പ്രക്രിയാശേഷിയുള്ളതും യുക്തി സമർത്തനത്തിനു ഉതകുന്നതുമായ പ്രവർത്തനങ്ങളിലൂടെ നേടുന്ന അറിവുകളാണ് കുട്ടിയിൽ മാനസിക ശാരീരിക വളർച്ചക്ക് ഉതകുകയുളൂ. ഈ തത്വത്തിലൂന്നിയ ഒരു
പഠനപ്രവർത്തനം ട്രൈഔട് ചെയ്യാനായി കഴകുൂട്ടം സ്കൂളിലെ (എന്റെ സ്കൂൾ) നാലാം ക്ലാസ്സിലെ കുട്ടികൾക്കായി ഒരു പഠനപ്രവർത്തനം തയ്യാറായേക്കി. ഈ പ്രവർത്തനം ഗൂഗിൾ മീറ്റ് വഴി നടത്തി നോക്കി. ആദ്യമായി നാലിലെ കുട്ടികളും ഞാനും ഗൂഗിൾ മീറ്റ് വഴി ഒരു ട്രൈ ഔട്ട് നടത്തി. ആ ക്ലാസ്സിലെ ടീച്ചറുടെയും
(ഷൈല ബീവി ടീച്ചർ) കുട്ടികളുടെ പരെന്റ്സ് സിന്റെയും സഹകരണം പൂർണമായിരുന്നു. 

തുടർന്ന് വായിക്കുന്നതിന് 

 

ഗണിതം-2

പ്രക്രിയാബന്ധിതം,പരിസരബന്ധിതം,പ്രവർത്തനാധിഷ്ഠിതം,എന്നിവയുടെ പരസ്പര ബന്ധത്തിൻ്റെ യുക്തി notes

ആമുഖം

സംഖ്യാപ്രധ്യാമുള്ള ഒരു ഭാഷയാണ് ഗണിതം. വസ്തുക്കളെയും, ആശയങ്ങളേയും
സംഖ്യകളിലൂടെ അവതരിപ്പിക്കുന്ന ഭാഷ യാണ് ഗണിതം . നിത്യജീവിതത്തിൽ
എല്ലാവർക്കും വേണ്ടിവരുന്നതാണ് ഗണിതം. NC F ൽ ഗണിതത്തെകുറിച്ചുള്ള
നിലപാടുകളിൽ പറഞ്ഞത് "ചിന്തയുടെ ഗണിതവൽക്കരണം, ഇത് സ്വഭാവ സംസ്ക്കരണം കുറിക്കുന്നതാണ് ”എന്നാണ്. തെളിമയുള്ള ചിന്ത, യക്തിസഹ ചിന്തകകൾ നിഗമനങ്ങളിൽ എത്താനുള്ള കഴിവ് അമൂർത്തമായവ കൈകാര്യം ചെയ്യാനുള്ള കഴിവ് പ്രശ്നങ്ങൾ കണ്ടെത്തിനിർധാരണം ചെയ്യാനും വിശകലനം ചെയ്യാനുമുള്ള ശേഷി ഇവ NCERT യിൽ സൂചിപ്പിച്ച താണ്.. വസ്തുക്കളെ സൂക്ഷ്മമായി മനസ്സിലാകകാനും മനസ്സിലാക്കിയ കാര്യങ്ങൾ
വ്യക്തമായ ആവിഷ്കകരിക്കാനും ഉള്ള കഴിവ് ഗണിതം പഠനത്തിലൂടെ ഉണ്ടാവുന്നു. വസ്തുക്കളെ സംഖ്യകളായി അവതരിപ്പിക്കാനുള്ളത്തിൽ നിന്നും കൃത്യത തിരിച്ചറിഞ്ഞു. ചലനാത്മക വസ്തുക്കളെ ചരങ്ങൾ കൊണ്ടും അത്തരം വസ്തുക്കൾ തമ്മിലുള്ള ബന്ധത്തെബിജ ഗണിതത്തിൽ വിവരിക്കാൻ കഴിയുമ്പേ ഗണിതവൽത്വക്കരണം പൂർണതയിലെത്തു.. തുടർന്ന് വായിക്കുന്നതിന് 

 

ഗണിതം-3

പ്രക്രിയാബന്ധിതം,പരിസരബന്ധിതം,പ്രവർത്തനാധിഷ്ഠിതം,എന്നിവയുടെ
പരസ്പര ബന്ധത്തിൻ്റെ യുക്തി Assignment

 ആമുഖം

സംഖ്യാപ്രധ്യാമുള്ള ഒരു ഭാഷയാണ് ഗണിതം. വസ്തുക്കളെയും, ആശയങ്ങളേയും
സംഖ്യകളിലൂടെ അവതരിപ്പിക്കുന്ന ഭാഷ യാണ് ഗണിതം . നിത്യജീവിതത്തിൽ
എല്ലാവർക്കും വേണ്ടിവരുന്നതാണ് ഗണിതം. NC F ൽ ഗണിതത്തെകുറിച്ചുള്ള
നിലപാടുകളിൽ പറഞ്ഞത് "ചിന്തയുടെ ഗണിതവൽക്കരണം, ഇത് സ്വഭാവ സംസ്ക്കരണം കുറിക്കുന്നതാണ് ”എന്നാണ്. തെളിമയുള്ള ചിന്ത, യക്തിസഹ ചിന്തകകൾ നിഗമനങ്ങളിൽ എത്താനുള്ള കഴിവ് അമൂർത്തമായവ കൈകാര്യം ചെയ്യാനുള്ള കഴിവ് പ്രശ്നങ്ങൾ കണ്ടെത്തിനിർധാരണം ചെയ്യാനും വിശകലനം ചെയ്യാനുമുള്ള ശേഷി ഇവ NCERT യിൽ സൂചിപ്പിച്ച താണ്.. വസ്തുക്കളെ സൂക്ഷ്മമായി മനസ്സിലാകകാനും മനസ്സിലാക്കിയ കാര്യങ്ങൾ വ്യക്തമായ ആവിഷ്കകരിക്കാനും ഉള്ള കഴിവ് ഗണിതം പഠനത്തിലൂടെ ഉണ്ടാവുന്നു.
വസ്തുക്കളെ സംഖ്യകളായി അവതരിപ്പിക്കാനുള്ളത്തിൽ നിന്നും കൃത്യത തിരിച്ചറിഞ്ഞു. ചലനാത്മക വസ്തുക്കളെ ചരങ്ങൾ കൊണ്ടും അത്തരം വസ്തുക്കൾ തമ്മിലുള്ള ബന്ധത്തെബിജഗണിതത്തിൽ വിവരിക്കാൻ കഴിയുംമ്പോഴേ ഗണിതവൽക്കരണം പൂർണതയിലെത്തു. തുടർന്ന് വായിക്കുന്നതിന് 

                            ഗണിതം 4

                 ഒരു ഗൂഗിൾമീറ്റ് ട്രൈഒൗട്ട് അനുഭവം to read click here

 


 

 

 


 

 

 

 

 

 

No comments:

Post a Comment