Assignments for Educators & Students | Adopt Journal
Assignments for Educators & Students | Adopt Journal
1. ഭാഷാപഠനം
'ഭാഷാപാഠപുസ്തകങ്ങൾ അന്നും ഇന്നും'
പാഠപുസ്തകത്തിൽ വന്ന മാറ്റങ്ങൾ
ആമുഖം
1997 മുതല്‍ നടന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഫലമായി ഏറ്റവും വലിയ മാറ്റം
ഉണ്ടായത് ഭാഷാപഠനത്തിലാണ്. വ്യവഹാരവാദത്തില്‍ നിന്നും മാറി ജ്ഞാനനിര്‍
മ്മിതിവാദത്തിന്റെ അടിത്തറയില്‍ പാഠ്യപദ്ധതി രൂപീകരിക്കപ്പെട്ടു. മാതൃഭാഷയിലുള്ള സ്വാധീനവും
കരുത്തും ഒരു കുട്ടിയുടെ വിദ്യാഭ്യാസവികാസത്തിന്റെ വേഗത കൂട്ടുന്ന സുപ്രധാന ഘടകമാണ്.
ശിശുകേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവും പ്രകിയാബന്ധിതവുമായ ഭാഷാ ക്ലാസുകളാണ്
ഇപ്പോഴത്തേത്. സര്‍ഗാത്മകതയ്ക്കും ഭാഷാവികാസത്തിനും പ്രാധാന്യം കൊടുക്കുന്നു. ഇതനുസരിച്ചു
ഭാഷാ പുസ്തകങ്ങളിൽ എന്തെല്ലാം മാറ്റമാണ് ഉണ്ടായത് എന്ന് നോക്കാം. കൂടുതൽ വായിക്കുക
2. ഭാഷാപഠനം
ടീച്ചിംഗ് മാന്വല്‍ വിലയിരുത്തല്‍ റിപ്പോര്‍ട്ട്
ആമുഖം
കുട്ടിയിൽ അറിവ് നിർമാണം പ്രക്രിയ നടക്കുന്നതിൽ പഠാസൂത്രണനത്തിനു വളരെ
പ്രാധ്യാന്യം ഉണ്ട്. പഠനം എന്നത് കുട്ടിയിൽ അറിവ് നിർമിക്കുകയാണ് . ഈ പ്രക്രിയ
നടക്കണമെങ്കിൽ അദ്ധ്യാപകൻ മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രിതമായ പഠന തന്ത്രങ്ങളാണ്
ക്ലാസ്സിൽ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടത്. അതുകൊണ്ട് തന്നെ പഠാസൂത്രണം എന്ന പ്രക്രിയ
കുട്ടിയുടെ പഠനത്തെ സാരമായി ബാധിക്കുന്നു. പഠാസൂത്രണനത്തിന്റെ ഓരോ ഘട്ടങ്ങളിലും അറിവ്
നിര്മിക്കപ്പെടണം. അതിനാൽ പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിലാവണം പഠാ
ആസൂത്രണം നടത്താൻ. കാരണം വിഷയങ്ങൾ പരസ്പരം ബന്ധിച്ചു കിടക്കയാണ്.
പഠാആസൂത്രണം നടത്തിയാൽ മാത്രം പോര, ക്ലാസ്സിൽ കൊടുക്കുമ്പോൾ ആണ് അതിന്റെ
പോരായ്മകൾ തിരിച്ചറിയുന്നത്. theory പോലെയല്ലല്ലോ പ്രാക്ടിക്കൽ . നിരന്തര ആസൂത്രണവും
പരിഹാര ആസൂത്രണവും നടക്കുമ്പോൾ മാത്രമാണ് perfect ആവുന്നത്. അതുകൊണ്ട്
ആസൂത്രണനത്തിലെ ബുദ്ധിമുട്ടുകൾ അറിഞ്ഞിരിക്കേണ്ടതും പരിഹരിക്കപ്പെടേണ്ടതും ആണ്. കൂടുതൽ വായിക്കുക
3. ഭാഷാപഠനം
ഒന്ന് രണ്ട് ക്ലാസ്സിലെ ഒരു യൂണിറ്റ് വിശകലനം നടത്തി ഒരു
ദിവസത്തേക്കുള്ള പാഠാസൂത്രണംവും, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വിശകലനംവും
ആശയങ്ങൾ /ധാരണകൾ
ആശയത്തുടർച്ചയോടെയും തെറ്റ് കൂടാതെയും സംഭാഷണം അവതരിപ്പിക്കുന്നതും എഴുതുന്നതും
സവിഷേശമായ ഒരു ഭാഷ പ്രയോഗമാണ്.
കഥകൾ സംഭവങ്ങൾ, സ്വാഭാവികതയോടെ ആഖ്യാനം ചെയ്യുന്നത് ഭാഷ പ്രയോഗത്തെ സജീവവും
ആകർഷകവും ആക്കുന്നു
പഠനനേട്ടങ്ങൾ :- .....to download TLM and evaluation of online class click here
📥 Contribute
If you have assignment materials or suggestions, we’d love to hear from you! Email us pallippuram123@gmail.com
Last updated: July 2025 | © Adopt Journal
No comments:
Post a Comment