updated video
2025 incometax e - filing a demo
INCOME TAX
Income tax e -filing സ്വന്തമായി ചെയ്യുന്നതിനും tax സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനും വേണ്ടി Income tax portal ൽ രജിസ്റ്റർ ചെയ്യുന്നത് മുതൽ ഇ-ഫയലിംഗ് , 10 E calculation ,form 12 ബി , house rent deduction ,complaint കൊടുക്കുന്നത്.............തുടങ്ങി വിവിധ പ്രശ്നങ്ങൾ ഈ ചാനലിൽ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. പഴയ Income tax site മുതൽ പുതിയ site വരെയുള്ള വീഡിയോ ഉണ്ട്. എല്ലാ വിഡിയോയും കാണുക. Income tax return കൃത്യ സമയത്തു തന്നെ ചെയ്യുക. ഇത് സംബന്ധിച്ചവ comment ചെയ്യുക .
To see Income tax Tutorial videos - CLICK HERE
GEOGEBRA
ജോജിബ്രയിൽ കൂടി ഗണിതം രസകരമാക്കാം .ജിയോജിബ്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന രീതി ഈ ചാനലിലൂടെ വിശദമാക്കുന്നു. വീഡിയോ ഒന്ന് മുതൽ തുടർച്ച യായി കാണുക. അധ്യാപകർക്കും ഉപയോഗപെടുന്ന രീതിയിൽ എങ്ങനെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം എന്ന തരത്തിലാണ് വിശദീകരണം വീഡിയോസ് കണ്ടു നോക്കൂ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. ഉബുണ്ടു വിലാണ് ജിയോജിബ്ര വർക്ക് ആവുന്നത്. സ്നേഹത്തോടെ ഷൈമ ടീച്ചർ
To see Geogebra Tutorial videos - CLICK HERE
മലയാളം ടൈപ്പിംഗ് പ്രാക്ടീസ്
UBUNTU OPERATING SYSTEM ൽ മലയാളം ടൈപ്പിംഗ് പഠിക്കാൻ താല്പര്യമുള്ള സഹൃദയർക്കു ഈ PLAYLIST ലേക്ക് സ്വാഗതം. ഇതൊരു പ്രാക്ടീസ് ക്ലാസ് ആണ്. അതുകൊണ്ടു നാല് വിഡിയോകളും കൂടെ പ്രാക്ടീസ് ചെയ്തു പഠിക്കുക. നാലാമത്തെ വീഡിയോ ക്ലാസ് എത്തുമ്പോൾ നിങ്ങൾ മലയാളം ടൈപ്പിംഗ്സ്വായത്തമാക്കിയിരിക്കും . നാലാമത്തെ വീഡിയോയുടെ താഴെ കമന്റ് ബോക്സ് ൽ കൊടുത്തിരിക്കുന്ന Google form questions കൂടി attend ചെയ്തു നിങ്ങൾ എത്രമാത്രം പ്രാക്ടീസ് ചെയ്തു എന്നത് സ്വയം ബോധ്യപെടു. എന്നിട്ട് നിങ്ങളുടെ പേര് മലയാളത്തിൽ ടൈപ്പ് ചെയ്തു comment box ൽ ഇടു . Thank you dear subscribers and my viewers To get four classes click here
Ubuntu ICT Training
UBUNTU SOFTWARE അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ആപ്ലിക്കേഷൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. Cool exam എഴുതാൻ പോകുന്ന teachers നു വളരെയധികം ഉപകാരപ്രദമാണ് ഈ Playlist 1.Reading card തയ്യാറാക്കുക , 2.Work sheet തയ്യാറാക്കുക , 3.Video എഡിറ്റിംഗ് നടത്തുക, 4.Audio എഡിറ്റിംഗ് നടത്തുക 5. Internet and You tube uses 6. GIMP .......... തുടങ്ങിയവ . കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങുന്നവർക്ക് കൂടി മനസ്സിലാവുന്ന വിധം ആരംഭം മുതൽ വീഡിയോ ഭാഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Any doubts on video class ask me through comment box. KOOL EXAMഎഴുതുന്ന teachers സിനു ഉപകാരപ്രദമായ ഐസിടി ട്രെയിനിങ് ക്ലാസ്സുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. #ict #kool To get all classes click here
No comments:
Post a Comment