22/08/2020

Dr KY ബെനെഡിക് സാറിന്റെ ഗൂഗിൾ മീറ്റ് ക്ലാസ്സിൽ നിന്നും ലഭിച്ചത്.

സമയം 4 pm

വിഷയം- അറിവ് നിർമാണ ഘട്ടങ്ങൾ

കുട്ടിയെ എല്ലാ ഘട്ടങ്ങളിലും എൻഗേജ് ആക്കി നിർത്തണമെങ്കിൽ  4 S  of  Lesson  Designing  ആയ  Activating peer ,Acquiring  new  knowledge Applying  in new  situation ,Assessment എന്നിവ നടക്കണം.

എന്റെ ചിന്ത

ഇന്ന് സാർ 5E ഘട്ടങ്ങളിലൂടെയല്ലേ ഞങ്ങളെ കടത്തിക്കൊണ്ടു പോയത്?

ആദ്യം മൂന്ന് അന്വഷണാത്മക  ചോദ്യങ്ങൾ നൽകി കൊണ്ടാണ്. ക്ലാസ്

തുടങ്ങിയത്.  ice cube ന്റെ മുകളിൽ thermometer  വെച്ചാൽ?, ice cube ന്റെ

ഉരുക്കിയ ജലത്തിൽ തെർമോമീറ്റർ വെച്ചാൽ? രണ്ടിന്റെയും വ്യത്യാസം>

 അടുത്ത ചോദ്യം ഗ്ലോബിൽ east നിന്നും west  ലേക്ക് light  തെളിക്കുന്നു.

തിരിച്ചും വരുന്ന മാറ്റങ്ങൾ?  മൂന്നാമത്തെ ചോദ്യം freeze ചെയ്ത ജലത്തിന്റെ

 നിരപ് അടപ്പു തുറന്നാൽ ഉയരുന്ന കാരണം?

ചോദ്യങ്ങൾ സാർ നമുക്ക് തന്ന discrepant event  തന്നെയല്ലേ?

5E model ളിലെ ആദ്യ E എൻഗേജ് ചെയ്യുക.കുട്ടിയെ എൻഗേജ് ചെയ്യുന്നതിൽ ടീച്ചർ

അനുയോജ്യമായ പ്രവർത്തനം നൽകണം.മുൻപ് what is  എന്ന് ചോടുപിച്ചു അറിവ്

പരിശോധിച്ചിരുന്നു എങ്കിൽ ഇപ്പോൾ how is എന്ന മോഡലിലോട് മാറിയിട്ടുണ്ട്.

 

5 E  mode  എന്നത് 2002 നു ശേഷം 7 E മോഡലിലൊട്ടും തുടർന്ന് ഇപ്പോൾ 9 E 

മോഡലിലൊട്ടും മാറിയിട്ടുണ്ട്.

Dr Benedict KY ഡിസ്ക്രീപ്പന്റ് event  കണ്ടെത്തി share  ചെയ്യുന്നതിന് വേണ്ടി ഒരു project  തന്നു.

"discrepant  event  package "

ന്യൂട്ടൺ'സ് ലോ മൂന്നും  ചേരുന്ന ഒരു learning  toy  യുടെ concept  and  component  തയ്യാറാക്കുക.

ഇത് ഇന്നത്തെ ക്ലാസ്സിന്റെ assignment 

ഇന്നത്തെ ക്ലാസ് 5 E  മോഡലിൽ കടന്നു പോയോ?

1 .ആദ്യം തന്ന 3 situations Engage എന്ന ഘട്ടത്തിലൂടെ കടന്നുപോയി.

 

രണ്ടാമത് തന്ന event discreiptive  ആയിരുന്നിലെ?

2 . തുടർന്ന് 5 E ,7 E ,9 E ,10 E ..വിശദീകരണം മുഴുവൻ പറയാതെ Teacher

  initiative  and  students  responds  വരുന്ന രണ്ടു 5 E  പ്ലാൻ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ഇവിടെ Explore, Explain  എന്ന ഘട്ടത്തിലൂടെ കടന്നു പോയില്ലേ?  അതായത് സമയം എല്ലാ teacher ഉം  ഇത് എങ്ങനെ എഴുതണം

 ഇപ്പോൾ  എഴുതിക്കൊണ്ടിരിക്കുന്നതിൽ നിന്നും എന്തെല്ലാം വ്യത്യാസം

വരുത്തണം എന്നെല്ലാം ചിന്തിച്ചില്ല?!!!

3. തുടർന്ന് descriptive event package തയ്യാറാക്കുന്നതിനും 9 E,7 E model  നമുക്ക് അനിവാര്യമാണോ ? ഏതാണ് suitable  എന്ന ചോദ്യം(thought provoking  question

)നൽകി.ഇവിടെ Extent  ചെയ്യാനും,ടീച്ചറിന്റെ അറിവ് Evaluate  ചെയ്യാനും

അവസരം നൽകി.  തന്നു.

“5 E  ഘട്ടങ്ങളിലൂടെ കടത്തിക്കൊണ്ടുപോയി 5 E  എന്താണ് എന്ന് മനസ്സിലാക്കി തന്ന Doctor  KY  Benedict  സാറിന് പ്രേത്യക നന്ദി.”

 

 

Blog Advertisement

ADOPT DIARY യിലെ കൂടുതൽ വിശേഷങ്ങൾക്ക് https://adoptjournal.blogspot.com/

എന്ന സന്ദർശിക്കുക . Adopt

Tvm 2020 യെ കുറിച്ചുള്ള നിങ്ങളുടെ  അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും കൂട്ടിച്ചേർക്കുമല്ലോ.

Comments

Popular posts from this blog