23/ 08 2020
ഇന്ന് WhatsApp ഗ്രൂപ്പിൽ Sri അഭിലാഷ് സർ (participant ) ഉന്നയിച്ച പ്രശനം - "Shoe
maker"- 4th standard English
lesson - How to convey the moral of the
story to students though 5E steps.
ഇന്നത്തെ ചർച്ച വിലയിരുത്തൽ
കുട്ടിയെ അറിവ് നിർമാണത്തിന് സജ്ജമാക്കുക. According to Dr Benedict
sir "It should be started with discrepant event”
Engage ചെയ്യിക്കാൻ discrepant
event നു വിവിധ മാർഗങ്ങൾ അവലംബിക്കാമല്ലോ?
1. വ്യത്യസ്ത
സംഭവത്തിന്റെ enquiry ആവാം
2. Chart
presentation ആവാം
3. An enthusiastic
debate തുടങ്ങി വെക്കാം
4. ഷൂ മേക്കർ എന്ന lesson don’t be greedy ആശയം വരുന്ന ഒരു picture or
video കാണിച്ചു തുടങ്ങാമല്ലോ?
5. ടെക്സ്റ്റ് ബുക്ക് ൽ തന്നെ different
job’s picture കൊടുത്തിട്ടുണ്ട്
6. Picture colouring
activity കൊടുക്കാം
Showing video of making bags, making toys
How a shoe make?
Let us read the story
Who are the characters?
………….
Scaffolding question
Explore
Find meaning from dictionary
Peer reading
Explain
Express story summary in simple words
Create a stage
Elaborate
Act the story
(Test whether each outcome gained by student through language
game)
Expand
Share and express moral ideas
MY FINDINGS
1. ലാംഗ്വേജ് നെ 5E യിൽ നിന്നും മാറ്റേണ്ടതില്ല.
2. Learning
outcome അനുസരിച്ചു engage
activity നൽകാം.
3. Explore ചെയ്യാനായി ആവശ്യമായ game,
questions, reading material എന്നിവ നല്കുക.
4. Explain ചെയ്യാൻ അവസരം നല്കുക.
5. Evaluate ചെയ്യുക self-evaluation സാധ്യമാക്കുക.
Do you have any suggestions?
No comments:
Post a Comment