Assignments for Educators & Students | Adopt Journal
Welcome to the Adopt Journal assignments page. Explore a curated collection of downloadableassignments
📘 science
1-കുട്ടിയുടെ വികാസവും പരിസര പഠനവും
ആമുഖം
ഒരു കുട്ടിയുടെ വളർച്ചയിൽ സ്വാധീനിക്കുന്ന പ്രധാന ഘടകം പരിസരം ആണ്. ബാല്യകാല അനുഭവങ്ങൾ വളരെയധികം സ്വാധീനം ചെലുത്തുന്നഘടകമാണ്. അതിനാൽ പരിസരബന്ധിയായ അനുഭവങ്ങൾ കുട്ടിയിൽ ലഭിക്കേണ്ടതായിട്ടുണ്ട്. കുട്ടിയെ സംബന്ധിച്ചു പരിസരം പരിസ്ഥിതി എന്നിങ്ങനെ വേർതിരിവില്ല. ചുറ്റ്പാടുമുള്ള സാമൂഹിക, സാമ്പത്തിക, രാസിക, ഭൗതിക ജീവശാസ്ത്ര
ഘടകങ്ങളുടെ ആകെ തുകയാണ് പരിസ്ഥിതി. പരിസ്ഥിതിയെ മൂന്നായി തിരിക്കാം. Natural Environment ,Man-Made Environment, Socio- Cultural Environment എല്ലാ ജീവീയ -അജീവിയ ഘടകങ്ങളും ചേർന്നതാണ് പ്രകൃതിദത്ത പരിസ്ഥിതി. മനുഷ്യനുവേണ്ടി ,പ്രകൃതിയെ
രൂപാന്തരപ്പെടുത്തി നിർമ്മിച്ചതാണ് മനുഷ്യനിർമിത പരിസ്ഥിതി. വ്യക്തി, കുടുബം,സമൂഹം, സാംസ്കാരികം രാഷ്ടരീയം,വിദ്യാഭ്യാസം, തുടങ്ങിയവ ചേർന്നതാണ് സാമഹ്യ- സാംസ്കാരിക
പരിസ്ഥിതി. കുട്ടിയുടെ വികാസത്തിൽ ഈ ഘടകങ്ങൾ എങ്ങിനെ സ്വാധിനിക്കുന്നു എന്നത്
വിശദമായി നോക്കാം. തുടർന്ന് വായിക്കാൻ
📗science
വിഷയം : പരിസര പഠനം
2-9E MODEL TEACHER MANUAL
ആമുഖം
ആഴത്തിൽ പാഠാസൂത്രണം ചെയ്താൽ മാത്രമേ കുട്ടിക്ക് ലഭിക്കേണ്ടതായ എല്ലാ ശേഷിക്കളും പഠനത്തിലൂടെ ലഭിക്കുകയുളൂ. അതിനാൽ പാഠാസൂത്രണം മികവുറ്റതാക്കാൻ ഗവേഷണങ്ങൾ നടന്നു വരുന്നു. ഇപ്പോൾ 9E-Model teacher manual വരെ ആസൂത്രണം ചെയ്തു വരുന്നു. എന്താണ് ഇവ എന്ന് നോക്കാം. മുന്നറിവിലൂടെ കുട്ടിയെ പഠനത്തിന് സജ്ജമാക്കുക. "കുട്ടിയെ അറിയുക ഇതാണ് Engage ഘട്ടം. Explore ഘട്ടത്തിൽ കുട്ടി ദത്തങ്ങൾ ശേഖരിച്ചു, സ്വന്തമായി ചിന്തിച്ചു പ്രവചനങ്ങൾ നടത്തുന്നു. കണ്ടെത്തിയ വസ്തുതകൾ വിവരിക്കുന്നതാണ് അടുത്ത Explain ഘട്ടം. അടുത്ത ഘട്ടത്തിൽ
കുട്ടി പഠിച്ച ആശയങ്ങൾ പുതിയ തലത്തിൽ പ്രയോഗിച്ചു കൂടുതൽ വിവരങ്ങളിലേക്കു പോകുന്നു. Evaluation stage ൽ കുട്ടി ഉൾകൊണ്ട ആശയങ്ങളുടെ പ്രായോഗികത evaluate ചെയ്യപ്പെടുന്നു. Engage-Explore-Explain-Expand-Evaluate- ഈ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന teaching മാന്വൽ ആണ് “5E- Model teacher manual .“തുടർന്ന് വായിക്കാൻ
📗science
വിഷയം : പരിസര പഠനം
3. എന്താണ് ജൈവവൈവിധ്യ പാർക്ക്?
Download presentation click below
📥 Contribute or Request Resources
If you have assignment materials or suggestions, we’d love to hear from you! Email us pallippuram123@gmail.com
Last updated: July 2025 | © Adopt Journal
No comments:
Post a Comment