AUGUST 21, 2020

 

എങ്കില്‍ , മൂന്നാമത്തെ ഘട്ടമായ  വിശകലനഘട്ടത്തില്  cluster of questions അനിവാര്യമാണ്? comment on .  ഇന്നത്തെ ചർച്ച തുടക്കം ഇതായിരുന്നു.

വിവരശേഖരണ ഘട്ടത്തിൽ കുട്ടി കണ്ടെത്തിയ വിവരങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയതിനു ശേഷം അതിൽ നിന്ന് വേണം അനുയോജ്യമായ ചോദ്യം ചോദിക്കേണ്ടത്.  ചോദ്യങ്ങൾ ടീച്ചർ അന്നേരം ക്രിയേറ്റ് ചെയ്യേണ്ടതായി വരും.  കുട്ടി കണ്ടെത്തിയ വിവരങ്ങൾ കൊണ്ട്  ഉൽപ്പന്നത്തി ലേക്ക് എത്താൻ ആവശ്യമായ scaffolding  ക്വസ്റ്റ്യൻസ് ആണ് അവിടെ ആവശ്യം.

സാമ്യവ്യത്യാസങ്ങൾ, പൊതുസ്വഭാവങ്ങൾ, എന്നിവയ്ക്കും വിശകലനത്തിനും പര്യാപ്തതമായ ചോദ്യങ്ങൾ. ഇവ അദ്ധ്യാപകൻ മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കണം

താൻ കണ്ടെത്തിയ അറിവുകൾ / അവതരിപ്പിക്കുകയും., സഹ പഠിത്താവിന്റെ   അവതരണത്തിലൂടെ അറിവുകൾ പരസ്പരം പങ്കുവെക്കുകയും  വിലയിരുത്തുകയും ചെയ്തു സ്വയം മെച്ചപ്പെടുത്തൽ  നടത്തിയശേഷം  തൻറെ അറിവ് നിർമ്മാണം പ്രായോഗികതലത്തിൽ എത്തുമ്പോഴാണ് evaluation നു  സമയം ആക്കുന്നത്.

Comments

Popular posts from this blog