29/ 09 2020  WEBINAR SERIES  INAUGURATION  FUNCTION

@ 10 am on GOOGLE MEET

Dr. Prasad, Director, NCERT Kerala function inaugurate ചെയ്തു.  DIET Principal in charge Dr. T R Sheela kemari, സ്വാഗത പ്രസംഗം നടത്തി. Function coordinate ചെയ്തത് DIET ഫാക്കല്റ്റി Smt KK Manju teacher ആയിരുന്നു.  Ex DIET Principal C. പ്രഭാകരൻ സർ .Adopt State coordinator Sreejith സർ, കൂടെ ഞങ്ങളുടെ Mentors Dr. മുഹമ്മദ് കബീർ , Dr.  V സുലഭ , Dr. K Geetha Lakshmi, എന്നിവരും,സന്നിഹിതരായിരുന്നു.  Motivator speaker MA സുധീർ സാർ guest ആയിരുന്നു.

ഇന്നത്തെ ഉത്ഘാടന ചടങ്ങിൽ highlight ആയി അനുഭവപ്പെട്ടത് Dr.J Prasad, Director, NCERT Kerala സാറിന്റെ വാക്കുകൾ ആയിരുന്നു.

കുട്ടിയുടെ അന്വഷണത്തെ ചക്രവാളത്തോളം ഉയർത്തുക.”

ശരിയാണ് മുതിർന്ന ഒരു പൗരന് ഉണ്ടാക്കുന്ന അന്വഷണ ത്വര യേക്കാളും എത്രയോ മടങ്ങാണ് കു ട്ടി യിലെ അന്വഷണത്വര . എന്ത്, എവിടെ, എന്തുകൊണ്ട്,എങ്ങനെ, എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ചോദ്യങ്ങൾക്കു നടുവിലാണ് നമ്മുടെ കുട്ടികൾ. ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ മാർഗങ്ങൾ, സംവിധാനങ്ങൾ, വഴികൾ, കുട്ടിയുടെ മുന്നിൽ തുറന്നു കൊടുത്താൽ കുട്ടി വഴിയേ സഞ്ചരിച്ചു ഉത്തരത്തിലെത്തും.  സത്യം മനസ്സിലാക്കാതെയാണ്. നമ്മൾ ചോദ്യങ്ങൾക്കു ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു കുട്ടിയെ തൃപ്തിപ്പെടുത്തുകയോ, കുട്ടിയുടെ ചോദ്യങ്ങളെ നിരുത്സാഹപ്പെടുത്തുകയോ ചെയ്തു വരുന്നത്.

കുട്ടിയുടെ അന്വഷണത്തെ ചക്രവാളത്തോളം ഉയർത്താൻ വേണ്ടി കുട്ടിക്കു വഴിഒരുക്കികൊടുക്കുക എന്നത് ഒരു കലയാണ്.അധ്യാപനം ഒരു കലയാണ്.

Experimental learning, Research in Education എന്നിവയുടെ പ്രാധാന്യം MA SUDHEER സാറിനാൽ പങ്കുവെക്കപെട്ടു.

36 Adopt പങ്കാളികളും വെബ്ബിനാറിൽ പങ്കെടുത്തു,

Comments

Popular posts from this blog