22/08/2020 Dr KY ബെനെഡിക് സാറിന്റെ ഗൂഗിൾ മീറ്റ് ക്ലാസ്സിൽ നിന്നും ലഭിച്ചത് . സമയം 4 pm വിഷയം- അറിവ് നിർമാണ ഘട്ടങ്ങൾ കുട്ടിയെ എല്ലാ ഘട്ടങ്ങളിലും എൻഗേജ് ആക്കി നിർത്തണമെങ്കിൽ 4 S of Lesson Designing ആയ Activating peer ,Acquiring new knowledge Applying in new situation ,Assessment എന്നിവ നടക്കണം . എന്റെ ചിന്ത ഇന്ന് സാർ 5E ഘട്ടങ്ങളിലൂടെയല്ലേ ഞങ്ങളെ കടത്തിക്കൊണ്ടു പോയത് ? ആദ്യം മൂന്ന് അന്വഷണാത്മക ചോദ്യങ്ങൾ നൽകി കൊണ്ടാണ് . ക്ലാസ് തുടങ്ങിയത് . ice cube ന്റെ മുകളിൽ thermometer വെച്ചാൽ ?, ice cube ന്റെ ഉരുക്കിയ ജലത്തിൽ തെർമോമീറ്റർ വെച്ചാൽ ? രണ്ടിന്റെയും വ്യത്യാസം > അടുത്ത ചോദ്യം ഗ്ലോബിൽ east ൽ നിന്നും west ലേക്ക് light തെളിക്കുന്നു . തിരിച്ചും വരുന്ന മാറ്റങ്ങൾ ? മൂന്നാമത്തെ ചോദ്യം freeze ചെയ്ത ജലത്തിന്റെ നിരപ് അടപ്പു തുറന്നാൽ ഉയരുന്ന കാരണം ? ഈ ചോദ്യങ്ങൾ സാർ നമുക്ക് തന്ന discrepant e...
Posts
Showing posts from November, 2020
- Get link
- X
- Other Apps

ADOPT TVPM DISTRICT CONGRESS 28/ 11 / 2020 adopt തിരുവനന്തപുരം congress സിന്റെ മീറ്റിംഗ് കണിയാപുരം BRC യിൽ വെച്ച് നടന്നു. ആകെ 9 അവതരണം ഉണ്ടായിരുന്നു. എല്ലാ അവതരണംവും മെച്ചപ്പെട്ട നിലവാരം ഉണ്ടായിരുന്നു. ആര് മാസക്കാലം online course കിട്ടിയതിന്റെ പ്രതിഫലനങ്ങൾ. ശരിക്കും ആറു മാസം course കിട്ടിയോ? ജൂൺ മാസത്തിൽ assaignment സമർപ്പിക്കുക എന്ന ദൗത്യത്തിൽ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് . ഓഗസ്റ്റ് മാസം മുതലാണ് ശരിക്കും ഗ്രൂപ്പിന് ഉണർവ് വന്നത്. google meet ക്ലാസ്സുകളും google meet webinar റുകളും മറ്റു ജില്ലകളിൽ എന്ത് നടക്കുന്നു എന്നറിയാനുള്ള അവസരവും. അതായത് ആ ജില്ലകളിലെ meet link ഗീതടീച്ചർ share ചെയ്തു തരികയും ചെയ്തത് ഉപകാരമായി. . വിദ്യാഭ്യാസത്തിന്റെ ,അധ്യാപനത്തിന്റെ ആഴങ്ങളിൽ ചിന്തിച്ചു തുടങ്ങിയിട്ട് മൂന്ന് മാസമേ ആവുളൂ . കോവിഡിന്റെ പരിധിയിൽ നിന്ന് ഇത്രയും ചെയ്യാൻ കഴിഞ്ഞല്ലോ .
- Get link
- X
- Other Apps
28/ 11 2020 നു കണിയാപുരം BRC യിൽ വച്ച് "ADOPT ടീച്ചേർ ടീൻസ്ഫോർമേഷൻ പ്രോഗ്രാം "മിന്റെ "തിരുവനന്തപുരം ജില്ലാ കോൺഗ്രസ്" നടക്കുന്നു. ഇന്നത്തെ ഗൂഗ്ള് മീറ്റ് ചർച്ചയിൽ ഗീത ടീച്ചർ കോൺഗ്രസിന്റെ MEANING കണ്ടെത്താൻ പറഞ്ഞു എന്താണ് CONGRESS എന്നാൽ? കോൺഗ്രസിന്റെ നിർവചനം എന്താണ്? വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന രാജ്യങ്ങളിൽ നിന്നോ ഓർഗനൈസേഷനുകളിൽ നിന്നോ ഉള്ള formal യോഗം: A FORMAL MEETING TO SHARE KNOWLEDGE AND DISCUSS IDEAS
- Get link
- X
- Other Apps
AUGUST 21, 2020 എങ്കില് , മൂന്നാമത്തെ ഘട്ടമായ വിശകലനഘട്ടത്തില് cluster of questions അനിവാര്യമാണ് ? comment on . ഇന്നത്തെ ചർച്ച തുടക്കം ഇതായിരുന്നു . വിവരശേഖരണ ഘട്ടത്തിൽ കുട്ടി കണ്ടെത്തിയ വിവരങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയതിനു ശേഷം അതിൽ നിന്ന് വേണം അനുയോജ്യമായ ചോദ്യം ചോദിക്കേണ്ടത് . ചോദ്യങ്ങൾ ടീച്ചർ അന്നേരം ക്രിയേറ്റ് ചെയ്യേണ്ടതായി വരും . കുട്ടി കണ്ടെത്തിയ വിവരങ്ങൾ കൊണ്ട് ഉൽപ്പന്നത്തി ലേക്ക് എത്താൻ ആവശ്യമായ scaffolding ക്വസ്റ്റ്യൻസ് ആണ് അവിടെ ആവശ്യം . സാമ്യവ്യത്യാസങ്ങൾ , പൊതുസ്വഭാവങ്ങൾ , എന്നിവയ്ക്കും വിശകലനത്തിനും പര്യാപ് തതമായ ചോദ്യങ്ങൾ . ഇവ അദ്ധ്യാപകൻ മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കണം താൻ കണ്ടെത്തിയ അറിവുകൾ / അവതരിപ്പിക്കുകയും., സഹ പഠിത്താവിന്റെ അവതരണത്തിലൂടെ അറിവുകൾ പരസ്പരം പങ്കുവെക്കുകയും വിലയിരുത്തുകയും ചെയ്തു സ്വയം മെച്ചപ്പെടുത്തൽ നടത്തിയശേഷം തൻറെ അറിവ് നിർമ്മാണം പ്രായോഗികതലത്തിൽ എത്തുമ്പോഴാണ് evaluation നു സമയം ആക്കുന...
- Get link
- X
- Other Apps
AUGUST 20, 2020 ഞങ്ങളുടെ Mentor ഡോക്ടർ കബീർ സാർ ഞങ്ങളെ ADOPT TVM 2020 group ചേർത്ത് . മഞ്ജു diet fauculty ടീച്ചർ തുടങ്ങിയ main group . അവിടെ അറിവുനിർമാണ ഘട്ടങ്ങൾ ചർച്ച പുരോഗമിച്ചു കൊണ്ടിരിക്കുന്ന സ്റ്റേജിൽ ആണ് ഞാൻ ചേർക്കപെടുന്നത് . സ്വയം പരിചയപ്പെടുത്തി ചർച്ചയിൽ പങ്കാളിയായി . അറിവ് നിർമാണ ഘട്ടങ്ങൾ ഏതൊക്കെയാണ് . പ്രശ്നം ഏറ്റെടുക്കൽ ഘട്ടം അന്വേഷണ ഘട്ടം വിശകലന ഘട്ടം ഉൽപ്പന്ന രൂപീകരണ ഘട്ടം പങ്കിടൽ ഘട്ടം മെച്ചപ്പെടുത്തൽ ഘട്ടം വിപുലീകരണ ഘട്ടം വ്യാപന ഘട്ടം വിലയിരുത്തൽഘട്ടം ഇവയാണ് അറിവുനിർമാണഘട്ടങ്ങൾ , ഓരോന്നും പ്രധാനപ്പെട്ടതാകുന്നു ,, ഇപ്പോള് രണ്ടാം ഘട്ടത്തെ സംബന്ധിച്ചാണ് ചര് ച്ച . അന്വേഷണഘട്ടം .... ഈ ഘട്ടത്തില് അധ്യാപികയുടെ role വ്യക്തമാക്കൂ . Doctor ഗീതലക്ഷ്മി ടീച്ചറുടെ ചോദ്യങ്ങളും ചർച്ചകളും . കൂടി അഡോപ്റ് ഗ്രൂപ്പിലെ പങ്കാളികൾ 9 E ഘട്ടങ്ങളിൽ കൂടി കടന്നുപോയി ഇതിൽ ഏതു ഘട്ടത്തിനാണ് പ്രാധാന്യം ? എല്ലാ ഘട്ടങ്ങൾക്കും പ്രാധാന്യം ഇല്ലേ? എന്റെ നിഗമനത്തിൽ ...