ഇതുവരെ ചെയ്ത assignments 1- 'ഭാഷാപാഠപുസ്തകങ്ങൾ അന്നും ഇന്നും' 2-ഒന്ന് രണ്ട് ക്ലാസ്സിലെ ഏതെങ്കിലും ഒരു യൂണിറ്റ് വിശകലനം നടത്തി ഒരു ദിവസത്തേക്കുള്ള പാഠാസൂത്രണം നടത്തി പഠന സാമഗ്രികള്നിര്മ്മിച്ച് ട്രൈഔട്ട് ക്ലാസ്സ് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുക 3- ടീച്ചിംഗ് മാന്വല്‍ വിലയിരുത്തല്‍ റിപ്പോര്‍ട്ട് 4-ഫിന്നിഷ് മാതൃകകയുടെ പശ്ചാത്തലത്തില്‍ കേരള വിദ്യാഭ്യാസത്തില്‍ നടപ്പിലാക്കാവുന്ന പരിഷ്കരണങ്ങള്‍ - കുറിപ്പ് 5 പഠനതന്ത്രങ്ങള്‍-ട്രൈഔട്ട് രൂപരേഖയും വിലയിരുത്തല്റിപ്പോര്ട്ടും 6-Asignment -1 CE 7-ജൈവ വൈവിധ്യ ഉദ്യാനം - പ്രസന്റേഷൻ 8-ലിംഗനീതി എന്ന ആശയം സമൂഹത്തിൽ പ്രബലമായി വന്നതിൻെറ ചരിത്ര പശ്ചാത്തലം വിശകലനം ചെയ്ത് ഒരു കുറിപ്പ് തയ്യാറാക്കുക. 9-NCF 2005 ,KCF 2007 എന്നിവ പരിശോധിച്ച് ബഹുമുഖ ബുദ്ധിവികാസ മേഖലകളെ അടിസ്ഥാനമാക്കി പ്രൈമറി ക്ലാസുകളിൽ കലോദ്ഥിത പഠനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു പ്രബന്ധം തയ്യാറാക്കുക 10-ബുദ്ധിപരമായവെല്ലുവിളികള് നേരിടുന്ന കുട്ടികളുള്ള ഒരു ക്ലാസ്സിലേക്ക് അനുരൂപീകരണം നടത്തിയ ഒരു ടീച്ചിങ്ങ് മാന്വല്‍ (പഠനസാഗ്രികള്ഉള്പ്പെടെസൂചിപ്പിച്ച് ) തയ്യാറാ ക്കി ഓണ്‍ലൈനായി സ...
Comments
Post a Comment