29/ 09 2020 WEBINAR SERIES INAUGURATION FUNCTION @ 10 am on GOOGLE MEET Dr. Prasad, Director, NCERT Kerala function inaugurate ചെയ്തു . DIET Principal in charge Dr. T R Sheela kemari, സ്വാഗത പ്രസംഗം നടത്തി . Function coordinate ചെയ്തത് DIET ഫാക്കല്‍റ്റി Smt KK Manju teacher ആയിരുന്നു . Ex DIET Principal C. പ്രഭാകരൻ സർ .Adopt State coordinator Sreejith സർ , കൂടെ ഞങ്ങളുടെ Mentors Dr. മുഹമ്മദ് കബീർ , Dr. V സുലഭ , Dr. K Geetha Lakshmi, എന്നിവരും , സന്നിഹിതരായിരുന്നു . Motivator speaker MA സുധീർ സാർ guest ആയിരുന്നു . ഇന്നത്തെ ഉത്ഘാടന ചടങ്ങിൽ highlight ആയി അനുഭവപ്പെട്ടത് Dr.J Prasad, Director, NCERT Kerala സാറിന്റെ വാക്കുകൾ ആയിരുന്നു . “ കുട്ടിയുടെ അന്വഷണത്തെ ചക്രവാളത്തോളം ഉയർത്തുക .” ശരിയാണ് മുതിർന്ന ഒരു പൗരന് ഉണ്ടാക്കുന്ന അന്വഷണ ത്വര യേക്കാളും എത്രയോ മടങ്ങാണ് കു ട്ടി യിലെ അന്വഷണത്വര . എന്ത് , എവിടെ , എന്തുകൊണ്ട് , എങ്ങനെ , എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ചോദ്യങ്ങൾക്കു നടുവിലാണ് നമ്മുടെ കുട്ടികൾ . ഈ ചോദ്യങ്ങൾക്കു ഉത്തരം
Comments
Post a Comment