ADOPT TVPM DISTRICT CONGRESS 28/ 11 / 2020 adopt തിരുവനന്തപുരം congress സിന്റെ മീറ്റിംഗ് കണിയാപുരം BRC യിൽ വെച്ച് നടന്നു. ആകെ 9 അവതരണം ഉണ്ടായിരുന്നു. എല്ലാ അവതരണംവും മെച്ചപ്പെട്ട നിലവാരം ഉണ്ടായിരുന്നു. ആര് മാസക്കാലം online course കിട്ടിയതിന്റെ പ്രതിഫലനങ്ങൾ. ശരിക്കും ആറു മാസം course കിട്ടിയോ? ജൂൺ മാസത്തിൽ assaignment സമർപ്പിക്കുക എന്ന ദൗത്യത്തിൽ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് . ഓഗസ്റ്റ് മാസം മുതലാണ് ശരിക്കും ഗ്രൂപ്പിന് ഉണർവ് വന്നത്. google meet ക്ലാസ്സുകളും google meet webinar റുകളും മറ്റു ജില്ലകളിൽ എന്ത് നടക്കുന്നു എന്നറിയാനുള്ള അവസരവും. അതായത് ആ ജില്ലകളിലെ meet link ഗീതടീച്ചർ share ചെയ്തു തരികയും ചെയ്തത് ഉപകാരമായി. . വിദ്യാഭ്യാസത്തിന്റെ ,അധ്യാപനത്തിന്റെ ആഴങ്ങളിൽ ചിന്തിച്ചു തുടങ്ങിയിട്ട് മൂന്ന് മാസമേ ആവുളൂ . കോവിഡിന്റെ പരിധിയിൽ നിന്ന് ഇത്രയും ചെയ്യാൻ കഴിഞ്ഞല്ലോ .
Popular posts from this blog
ഇതുവരെ ചെയ്ത assignments 1- 'ഭാഷാപാഠപുസ്തകങ്ങൾ അന്നും ഇന്നും' 2-ഒന്ന് രണ്ട് ക്ലാസ്സിലെ ഏതെങ്കിലും ഒരു യൂണിറ്റ് വിശകലനം നടത്തി ഒരു ദിവസത്തേക്കുള്ള പാഠാസൂത്രണം നടത്തി പഠന സാമഗ്രികള്നിര്മ്മിച്ച് ട്രൈഔട്ട് ക്ലാസ്സ് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുക 3- ടീച്ചിംഗ് മാന്വല്‍ വിലയിരുത്തല്‍ റിപ്പോര്‍ട്ട് 4-ഫിന്നിഷ് മാതൃകകയുടെ പശ്ചാത്തലത്തില്‍ കേരള വിദ്യാഭ്യാസത്തില്‍ നടപ്പിലാക്കാവുന്ന പരിഷ്കരണങ്ങള്‍ - കുറിപ്പ് 5 പഠനതന്ത്രങ്ങള്‍-ട്രൈഔട്ട് രൂപരേഖയും വിലയിരുത്തല്റിപ്പോര്ട്ടും 6-Asignment -1 CE 7-ജൈവ വൈവിധ്യ ഉദ്യാനം - പ്രസന്റേഷൻ 8-ലിംഗനീതി എന്ന ആശയം സമൂഹത്തിൽ പ്രബലമായി വന്നതിൻെറ ചരിത്ര പശ്ചാത്തലം വിശകലനം ചെയ്ത് ഒരു കുറിപ്പ് തയ്യാറാക്കുക. 9-NCF 2005 ,KCF 2007 എന്നിവ പരിശോധിച്ച് ബഹുമുഖ ബുദ്ധിവികാസ മേഖലകളെ അടിസ്ഥാനമാക്കി പ്രൈമറി ക്ലാസുകളിൽ കലോദ്ഥിത പഠനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു പ്രബന്ധം തയ്യാറാക്കുക 10-ബുദ്ധിപരമായവെല്ലുവിളികള് നേരിടുന്ന കുട്ടികളുള്ള ഒരു ക്ലാസ്സിലേക്ക് അനുരൂപീകരണം നടത്തിയ ഒരു ടീച്ചിങ്ങ് മാന്വല്‍ (പഠനസാഗ്രികള്ഉള്പ്പെടെസൂചിപ്പിച്ച് ) തയ്യാറാ ക്കി ഓണ്‍ലൈനായി സമ
FROM ADOPT TTP KASARAGOD AND KANOOR നേടിയവ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള അവതരണം നന്നായിട്ടുണ്ട്. വിദ്യാലയ manegement 0 നിലവാരത്തിൽ നിന്ന് 100 ലേക്ക് ഉയർത്താൻ പിന്തുണാസംവിധാനങ്ങൾ കൊണ്ടു സാധിച്ചു . glps perianad ന്റെ FOCUS പരിപാടി ശ്രെധേയമായി ഓൺലൈൻ ക്ലാസുകൾ അനുബന്ധമായി ടീചെര്സ് കുട്ടികളിൽ നിന്ന് റഫറൻസ് റിപ്പോർട്ട് വാങ്ങുന്നു. അതിൽ നിന്നും ടീചെര്സ് ഉം കുട്ടികളും ഓൺലൈൻ ക്ലാസുകൾ കാണുന്നു എന്ന് ബോധ്യപ്പെടുന്നു. ssg യുടെ പിന്തുണാസംവിധാനങ്ങൾ ആണ് എടുത്തു പറഞ്ഞത്. Cheruvathoor brc അധ്യാപക പഠന കൂട്ടായ്മയാണ് ഉയർത്തികാണിച്ചത്. നാട്ടുകാരുടെ നല്ല ഇടപെടൽ സ്കൂൾ പ്രവർത്തന ങ്ങളെ എത്രത്തോളം ഉന്നതങ്ങളിൽ എത്തിക്കും എന്നുള്ള കൂട്ടക്കാണി മോഡൽ, എന്റെ ചിന്തകൾ വിദ്യാഭ്യാസ ഘടന താളലയത്തോടൊപ്പം മുന്നോട്ടു പൊക്കണമെന്റ്കിൽ ഓരോ മേഖലയിലും ഓരോ ഘട്ടങ്ങളിലും സമൂഹത്തിന്റെയും ഓരോ കണ്ണിയുടെയും സപ്പോർട്ട് അത്യാവശ്യമാണ് . ഒരു ശരീരത്തിലെ അവയവങ്ങൾ പോലെ . എല്ലാ ജില്ലയും ചേർത്ത് ഒരു ഗ്രൂപ്പാക്കിയാലോ?? ----------------- Shaima AS
22/08/2020 Dr KY ബെനെഡിക് സാറിന്റെ ഗൂഗിൾ മീറ്റ് ക്ലാസ്സിൽ നിന്നും ലഭിച്ചത് . സമയം 4 pm വിഷയം- അറിവ് നിർമാണ ഘട്ടങ്ങൾ കുട്ടിയെ എല്ലാ ഘട്ടങ്ങളിലും എൻഗേജ് ആക്കി നിർത്തണമെങ്കിൽ 4 S of Lesson Designing ആയ Activating peer ,Acquiring new knowledge Applying in new situation ,Assessment എന്നിവ നടക്കണം . എന്റെ ചിന്ത ഇന്ന് സാർ 5E ഘട്ടങ്ങളിലൂടെയല്ലേ ഞങ്ങളെ കടത്തിക്കൊണ്ടു പോയത് ? ആദ്യം മൂന്ന് അന്വഷണാത്മക ചോദ്യങ്ങൾ നൽകി കൊണ്ടാണ് . ക്ലാസ് തുടങ്ങിയത് . ice cube ന്റെ മുകളിൽ thermometer വെച്ചാൽ ?, ice cube ന്റെ ഉരുക്കിയ ജലത്തിൽ തെർമോമീറ്റർ വെച്ചാൽ ? രണ്ടിന്റെയും വ്യത്യാസം > അടുത്ത ചോദ്യം ഗ്ലോബിൽ east ൽ നിന്നും west ലേക്ക് light തെളിക്കുന്നു . തിരിച്ചും വരുന്ന മാറ്റങ്ങൾ ? മൂന്നാമത്തെ ചോദ്യം freeze ചെയ്ത ജലത്തിന്റെ നിരപ് അടപ്പു തുറന്നാൽ ഉയരുന്ന കാരണം ? ഈ ചോദ്യങ്ങൾ സാർ നമുക്ക് തന്ന discrepant event തന്നെയല്ലേ ? 5E model ളിലെ ആദ്യ E എൻഗേജ് ചെയ്യുക . കുട്ടിയെ എൻഗേജ് ചെയ്യുന്നതിൽ
29/ 09 2020 WEBINAR SERIES INAUGURATION FUNCTION @ 10 am on GOOGLE MEET Dr. Prasad, Director, NCERT Kerala function inaugurate ചെയ്തു . DIET Principal in charge Dr. T R Sheela kemari, സ്വാഗത പ്രസംഗം നടത്തി . Function coordinate ചെയ്തത് DIET ഫാക്കല്‍റ്റി Smt KK Manju teacher ആയിരുന്നു . Ex DIET Principal C. പ്രഭാകരൻ സർ .Adopt State coordinator Sreejith സർ , കൂടെ ഞങ്ങളുടെ Mentors Dr. മുഹമ്മദ് കബീർ , Dr. V സുലഭ , Dr. K Geetha Lakshmi, എന്നിവരും , സന്നിഹിതരായിരുന്നു . Motivator speaker MA സുധീർ സാർ guest ആയിരുന്നു . ഇന്നത്തെ ഉത്ഘാടന ചടങ്ങിൽ highlight ആയി അനുഭവപ്പെട്ടത് Dr.J Prasad, Director, NCERT Kerala സാറിന്റെ വാക്കുകൾ ആയിരുന്നു . “ കുട്ടിയുടെ അന്വഷണത്തെ ചക്രവാളത്തോളം ഉയർത്തുക .” ശരിയാണ് മുതിർന്ന ഒരു പൗരന് ഉണ്ടാക്കുന്ന അന്വഷണ ത്വര യേക്കാളും എത്രയോ മടങ്ങാണ് കു ട്ടി യിലെ അന്വഷണത്വര . എന്ത് , എവിടെ , എന്തുകൊണ്ട് , എങ്ങനെ , എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ചോദ്യങ്ങൾക്കു നടുവിലാണ് നമ്മുടെ കുട്ടികൾ . ഈ ചോദ്യങ്ങൾക്കു ഉത്തരം
Lesson Plan: Creating Google Meet link through Google Calendar
AUGUST 21, 2020 എങ്കില്‍ , മൂന്നാമത്തെ ഘട്ടമായ വിശകലനഘട്ടത്തില് cluster of questions അനിവാര്യമാണ് ? comment on . ഇന്നത്തെ ചർച്ച തുടക്കം ഇതായിരുന്നു . വിവരശേഖരണ ഘട്ടത്തിൽ കുട്ടി കണ്ടെത്തിയ വിവരങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയതിനു ശേഷം അതിൽ നിന്ന് വേണം അനുയോജ്യമായ ചോദ്യം ചോദിക്കേണ്ടത് . ചോദ്യങ്ങൾ ടീച്ചർ അന്നേരം ക്രിയേറ്റ് ചെയ്യേണ്ടതായി വരും . കുട്ടി കണ്ടെത്തിയ വിവരങ്ങൾ കൊണ്ട് ഉൽപ്പന്നത്തി ലേക്ക് എത്താൻ ആവശ്യമായ scaffolding ക്വസ്റ്റ്യൻസ് ആണ് അവിടെ ആവശ്യം . സാമ്യവ്യത്യാസങ്ങൾ , പൊതുസ്വഭാവങ്ങൾ , എന്നിവയ്ക്കും വിശകലനത്തിനും പര്യാപ് തതമായ ചോദ്യങ്ങൾ . ഇവ അദ്ധ്യാപകൻ മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കണം താൻ കണ്ടെത്തിയ അറിവുകൾ / അവതരിപ്പിക്കുകയും., സഹ പഠിത്താവിന്റെ അവതരണത്തിലൂടെ അറിവുകൾ പരസ്പരം പങ്കുവെക്കുകയും വിലയിരുത്തുകയും ചെയ്തു സ്വയം മെച്ചപ്പെടുത്തൽ നടത്തിയശേഷം തൻറെ അറിവ് നിർമ്മാണം പ്രായോഗികതലത്തിൽ എത്തുമ്പോഴാണ് evaluation നു സമയം ആക്കുന്നത്.
28/ 11 2020 നു കണിയാപുരം BRC യിൽ വച്ച് "ADOPT ടീച്ചേർ ടീൻസ്ഫോർമേഷൻ പ്രോഗ്രാം "മിന്റെ "തിരുവനന്തപുരം ജില്ലാ കോൺഗ്രസ്" നടക്കുന്നു. ഇന്നത്തെ ഗൂഗ്ള്‍ മീറ്റ് ചർച്ചയിൽ ഗീത ടീച്ചർ കോൺഗ്രസിന്റെ MEANING കണ്ടെത്താൻ പറഞ്ഞു എന്താണ് CONGRESS എന്നാൽ? കോൺഗ്രസിന്റെ നിർവചനം എന്താണ്? വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന രാജ്യങ്ങളിൽ നിന്നോ ഓർഗനൈസേഷനുകളിൽ നിന്നോ ഉള്ള formal യോഗം: A FORMAL MEETING TO SHARE KNOWLEDGE AND DISCUSS IDEAS
Comments
Post a Comment