Wednesday, December 2, 2020

How to convey the moral of the story

 23/ 08 2020

ഇന്ന് WhatsApp ഗ്രൂപ്പിൽ Sri  അഭിലാഷ് സർ (participant ) ഉന്നയിച്ച പ്രശനം -  "Shoe maker"- 4th  standard English lesson  - How to convey the moral of the story to students though 5E steps.

 

ഇന്നത്തെ ചർച്ച വിലയിരുത്തൽ

കുട്ടിയെ അറിവ് നിർമാണത്തിന് സജ്ജമാക്കുക. According to Dr Benedict sir "It should be started with discrepant event”

Engage ചെയ്യിക്കാൻ discrepant event  നു വിവിധ  മാർഗങ്ങൾ അവലംബിക്കാമല്ലോ?

1.    വ്യത്യസ്ത  സംഭവത്തിന്റെ enquiry ആവാം

2.    Chart presentation ആവാം

3.     An enthusiastic debate തുടങ്ങി വെക്കാം

4.    ഷൂ മേക്കർ എന്ന lesson don’t be greedy ആശയം വരുന്ന  ഒരു  picture or video കാണിച്ചു തുടങ്ങാമല്ലോ?

5.    ടെക്സ്റ്റ് ബുക്ക് ൽ തന്നെ different job’s picture കൊടുത്തിട്ടുണ്ട്

6.    Picture colouring activity കൊടുക്കാം

Showing video of making bags, making toys

How a shoe make?

Let us read the story

Who are the characters?

………….

Scaffolding question

Explore

Find meaning from dictionary

Peer reading

Explain

Express story summary in simple words

Create a stage

Elaborate

Act the story

(Test whether each outcome gained by student through language game)

Expand

Share and express moral ideas

MY FINDINGS

1.    ലാംഗ്വേജ് നെ 5E യിൽ നിന്നും മാറ്റേണ്ടതില്ല.

2.    Learning outcome അനുസരിച്ചു engage activity നൽകാം. 

3.    Explore ചെയ്യാനായി ആവശ്യമായ game, questions, reading material എന്നിവ നല്കുക.

4.    Explain ചെയ്യാൻ അവസരം നല്കുക.

5.    Evaluate ചെയ്യുക self-evaluation സാധ്യമാക്കുക.

 

Do you have any suggestions?

 

 

 

 

 

 

 

 

 

Monday, November 30, 2020

google meet webinar അനുഭവങ്ങൾ 1

 

22/08/2020

Dr KY ബെനെഡിക് സാറിന്റെ ഗൂഗിൾ മീറ്റ് ക്ലാസ്സിൽ നിന്നും ലഭിച്ചത്.

സമയം 4 pm

വിഷയം- അറിവ് നിർമാണ ഘട്ടങ്ങൾ

കുട്ടിയെ എല്ലാ ഘട്ടങ്ങളിലും എൻഗേജ് ആക്കി നിർത്തണമെങ്കിൽ  4 S  of  Lesson  Designing  ആയ  Activating peer ,Acquiring  new  knowledge Applying  in new  situation ,Assessment എന്നിവ നടക്കണം.

എന്റെ ചിന്ത

ഇന്ന് സാർ 5E ഘട്ടങ്ങളിലൂടെയല്ലേ ഞങ്ങളെ കടത്തിക്കൊണ്ടു പോയത്?

ആദ്യം മൂന്ന് അന്വഷണാത്മക  ചോദ്യങ്ങൾ നൽകി കൊണ്ടാണ്. ക്ലാസ്

തുടങ്ങിയത്.  ice cube ന്റെ മുകളിൽ thermometer  വെച്ചാൽ?, ice cube ന്റെ

ഉരുക്കിയ ജലത്തിൽ തെർമോമീറ്റർ വെച്ചാൽ? രണ്ടിന്റെയും വ്യത്യാസം>

 അടുത്ത ചോദ്യം ഗ്ലോബിൽ east ൽ നിന്നും west  ലേക്ക് light  തെളിക്കുന്നു.

തിരിച്ചും വരുന്ന മാറ്റങ്ങൾ?  മൂന്നാമത്തെ ചോദ്യം freeze ചെയ്ത ജലത്തിന്റെ

 നിരപ് അടപ്പു തുറന്നാൽ ഉയരുന്ന കാരണം?

ഈ ചോദ്യങ്ങൾ സാർ നമുക്ക് തന്ന discrepant event  തന്നെയല്ലേ?

5E model ളിലെ ആദ്യ E എൻഗേജ് ചെയ്യുക.കുട്ടിയെ എൻഗേജ് ചെയ്യുന്നതിൽ ടീച്ചർ

അനുയോജ്യമായ പ്രവർത്തനം നൽകണം.മുൻപ് what is  എന്ന് ചോടുപിച്ചു അറിവ്

പരിശോധിച്ചിരുന്നു എങ്കിൽ ഇപ്പോൾ how is എന്ന മോഡലിലോട് മാറിയിട്ടുണ്ട്.

 

5 E  mode  എന്നത് 2002 നു ശേഷം 7 E മോഡലിലൊട്ടും തുടർന്ന് ഇപ്പോൾ 9 E 

മോഡലിലൊട്ടും മാറിയിട്ടുണ്ട്.

Dr Benedict KY ഡിസ്ക്രീപ്പന്റ് event  കണ്ടെത്തി share  ചെയ്യുന്നതിന് വേണ്ടി ഒരു project  തന്നു.

"discrepant  event  package "

ന്യൂട്ടൺ'സ് ലോ മൂന്നും  ചേരുന്ന ഒരു learning  toy  യുടെ concept  and  component  തയ്യാറാക്കുക.

ഇത് ഇന്നത്തെ ക്ലാസ്സിന്റെ assignment 

ഇന്നത്തെ ക്ലാസ് 5 E  മോഡലിൽ കടന്നു പോയോ?

1 .ആദ്യം തന്ന 3 situations Engage എന്ന ഘട്ടത്തിലൂടെ കടന്നുപോയി.

 

രണ്ടാമത് തന്ന event discreiptive  ആയിരുന്നിലെ?

2 . തുടർന്ന് 5 E ,7 E ,9 E ,10 E ..വിശദീകരണം മുഴുവൻ പറയാതെ Teacher

  initiative  and  students  responds  വരുന്ന രണ്ടു 5 E  പ്ലാൻ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ഇവിടെ Explore, Explain  എന്ന ഘട്ടത്തിലൂടെ കടന്നു പോയില്ലേ?  അതായത് ഈ സമയം എല്ലാ teacher ഉം  ഇത് എങ്ങനെ എഴുതണം

 ഇപ്പോൾ  എഴുതിക്കൊണ്ടിരിക്കുന്നതിൽ നിന്നും എന്തെല്ലാം വ്യത്യാസം

വരുത്തണം എന്നെല്ലാം ചിന്തിച്ചില്ല?!!!

3. തുടർന്ന് descriptive event package തയ്യാറാക്കുന്നതിനും 9 E,7 E model  നമുക്ക് അനിവാര്യമാണോ ? ഏതാണ് suitable  എന്ന ചോദ്യം(thought provoking  question

)നൽകി.ഇവിടെ Extent  ചെയ്യാനും,ടീച്ചറിന്റെ അറിവ് Evaluate  ചെയ്യാനും

അവസരം നൽകി.  തന്നു.

“5 E  ഘട്ടങ്ങളിലൂടെ കടത്തിക്കൊണ്ടുപോയി 5 E  എന്താണ് എന്ന് മനസ്സിലാക്കി തന്ന Doctor  KY  Benedict  സാറിന് പ്രേത്യക നന്ദി.”

 

 

Blog Advertisement

ADOPT DIARY യിലെ കൂടുതൽ വിശേഷങ്ങൾക്ക് https://adoptjournal.blogspot.com/

എന്ന സന്ദർശിക്കുക . Adopt

Tvm 2020 യെ കുറിച്ചുള്ള നിങ്ങളുടെ  അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും കൂട്ടിച്ചേർക്കുമല്ലോ.

Sunday, November 29, 2020

ADOPT TVPM DISTRICT CONGRESS

 ADOPT TVPM DISTRICT CONGRESS

            28/ 11 / 2020 adopt തിരുവനന്തപുരം congress സിന്റെ മീറ്റിംഗ് കണിയാപുരം BRC
യിൽ വെച്ച് നടന്നു. ആകെ 9 അവതരണം ഉണ്ടായിരുന്നു. എല്ലാ അവതരണംവും  മെച്ചപ്പെട്ട നിലവാരം ഉണ്ടായിരുന്നു. ആര് മാസക്കാലം online course  കിട്ടിയതിന്റെ പ്രതിഫലനങ്ങൾ. ശരിക്കും ആറു മാസം course  കിട്ടിയോ? ജൂൺ മാസത്തിൽ assaignment  സമർപ്പിക്കുക എന്ന ദൗത്യത്തിൽ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് . ഓഗസ്റ്റ് മാസം മുതലാണ് ശരിക്കും ഗ്രൂപ്പിന് ഉണർവ് വന്നത്. google meet  ക്ലാസ്സുകളും google  meet  webinar റുകളും മറ്റു ജില്ലകളിൽ  എന്ത് നടക്കുന്നു എന്നറിയാനുള്ള അവസരവും. അതായത് ആ ജില്ലകളിലെ meet  link  ഗീതടീച്ചർ share  ചെയ്തു തരികയും ചെയ്തത് ഉപകാരമായി. . വിദ്യാഭ്യാസത്തിന്റെ ,അധ്യാപനത്തിന്റെ ആഴങ്ങളിൽ ചിന്തിച്ചു തുടങ്ങിയിട്ട് മൂന്ന് മാസമേ ആവുളൂ . കോവിഡിന്റെ പരിധിയിൽ നിന്ന് ഇത്രയും ചെയ്യാൻ കഴിഞ്ഞല്ലോ .  

















 
 
 
 

Thursday, November 26, 2020

CONGRESS എന്നാൽ?

28/ 11 2020  നു കണിയാപുരം BRC 

യിൽ വച്ച്  "ADOPT ടീച്ചേർ ടീൻസ്ഫോർമേഷൻ പ്രോഗ്രാം "മിന്റെ 

"തിരുവനന്തപുരം ജില്ലാ കോൺഗ്രസ്" നടക്കുന്നു. ഇന്നത്തെ ഗൂഗ്ള് മീറ്റ് 

ചർച്ചയിൽ ഗീത ടീച്ചർ കോൺഗ്രസിന്റെ MEANING കണ്ടെത്താൻ പറഞ്ഞു 

എന്താണ് CONGRESS  എന്നാൽ?


കോൺഗ്രസിന്റെ നിർവചനം എന്താണ്?

വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന രാജ്യങ്ങളിൽ നിന്നോ 

ഓർഗനൈസേഷനുകളിൽ നിന്നോ ഉള്ള formal  യോഗം: 

A FORMAL MEETING TO SHARE KNOWLEDGE AND DISCUSS IDEAS

Wednesday, November 25, 2020

cluster of questions അനിവാര്യമാണ്?

 

AUGUST 21, 2020

 

എങ്കില്‍ , മൂന്നാമത്തെ ഘട്ടമായ  വിശകലനഘട്ടത്തില്‍  cluster of questions അനിവാര്യമാണ്? comment on .  ഇന്നത്തെ ചർച്ച തുടക്കം ഇതായിരുന്നു.

വിവരശേഖരണ ഘട്ടത്തിൽ കുട്ടി കണ്ടെത്തിയ വിവരങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയതിനു ശേഷം അതിൽ നിന്ന് വേണം അനുയോജ്യമായ ചോദ്യം ചോദിക്കേണ്ടത്.  ചോദ്യങ്ങൾ ടീച്ചർ അന്നേരം ക്രിയേറ്റ് ചെയ്യേണ്ടതായി വരും.  കുട്ടി കണ്ടെത്തിയ വിവരങ്ങൾ കൊണ്ട്  ഉൽപ്പന്നത്തി ലേക്ക് എത്താൻ ആവശ്യമായ scaffolding  ക്വസ്റ്റ്യൻസ് ആണ് അവിടെ ആവശ്യം.

സാമ്യവ്യത്യാസങ്ങൾ, പൊതുസ്വഭാവങ്ങൾ, എന്നിവയ്ക്കും വിശകലനത്തിനും പര്യാപ്‌തതമായ ചോദ്യങ്ങൾ. ഇവ അദ്ധ്യാപകൻ മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കണം

താൻ കണ്ടെത്തിയ അറിവുകൾ / അവതരിപ്പിക്കുകയും., സഹ പഠിത്താവിന്റെ   അവതരണത്തിലൂടെ അറിവുകൾ പരസ്പരം പങ്കുവെക്കുകയും  വിലയിരുത്തുകയും ചെയ്തു സ്വയം മെച്ചപ്പെടുത്തൽ  നടത്തിയശേഷം  തൻറെ അറിവ് നിർമ്മാണം പ്രായോഗികതലത്തിൽ എത്തുമ്പോഴാണ് evaluation നു  സമയം ആക്കുന്നത്.

ഏതു ഘട്ടത്തിനാണ് പ്രാധാന്യം?

 

AUGUST 20, 2020

ഞങ്ങളുടെ Mentor ഡോക്ടർ കബീർ സാർ  ഞങ്ങളെ ADOPT TVM 2020 group  ചേർത്ത്. മഞ്ജു diet fauculty ടീച്ചർ തുടങ്ങിയ main group . അവിടെ അറിവുനിർമാണ ഘട്ടങ്ങൾ ചർച്ച പുരോഗമിച്ചു കൊണ്ടിരിക്കുന്ന സ്റ്റേജിൽ ആണ് ഞാൻ ചേർക്കപെടുന്നത്. സ്വയം പരിചയപ്പെടുത്തി ചർച്ചയിൽ പങ്കാളിയായി.

അറിവ് നിർമാണ ഘട്ടങ്ങൾ ഏതൊക്കെയാണ്.

 പ്രശ്നം ഏറ്റെടുക്കൽ ഘട്ടം

അന്വേഷണ ഘട്ടം

വിശകലന ഘട്ടം

ഉൽപ്പന്ന രൂപീകരണ ഘട്ടം

പങ്കിടൽ ഘട്ടം

മെച്ചപ്പെടുത്തൽ ഘട്ടം

വിപുലീകരണ ഘട്ടം

വ്യാപന ഘട്ടം

വിലയിരുത്തൽഘട്ടം

 

ഇവയാണ് അറിവുനിർമാണഘട്ടങ്ങൾ,

ഓരോന്നും പ്രധാനപ്പെട്ടതാകുന്നു,,

ഇപ്പോള്‍ രണ്ടാം ഘട്ടത്തെ സംബന്ധിച്ചാണ് ചര്‍ച്ച. അന്വേഷണഘട്ടം....ഈ ഘട്ടത്തില്‍ അധ്യാപികയുടെ role വ്യക്തമാക്കൂ.Doctor ഗീതലക്ഷ്മി  ടീച്ചറുടെ ചോദ്യങ്ങളും ചർച്ചകളും. കൂടി അഡോപ്റ് ഗ്രൂപ്പിലെ പങ്കാളികൾ 9 E ഘട്ടങ്ങളിൽ കൂടി കടന്നുപോയി

 

ഇതിൽ ഏതു ഘട്ടത്തിനാണ് പ്രാധാന്യം?

എല്ലാ ഘട്ടങ്ങൾക്കും പ്രാധാന്യം ഇല്ലേ? എന്റെ നിഗമനത്തിൽ എൻഗേജ്  ഘട്ടത്തിൽ കുട്ടി ശരിയായ രീതിയിൽ എൻഗേജ് ചെയ്താൽ ,പിന്നെ അടുത്ത ഘട്ടങ്ങളിൽ കുട്ടിക്ക് കൈതാങ് മാത്രം നൽകിയാൽ മതിയാവും എന്നതാണ്.


നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ എഴുതുമല്ലോ?

   

Tuesday, November 24, 2020

Certification online course Teacher transformation programme



 2020 ൽ  കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയ Certification  course . platform ൽ online  course .Course June മാസത്തിൽ ആരംഭിച്ചു.

    ഈ കോഴ്‌സിലൂടെ  കടന്നു പോയ വഴികൾ ,  ചിന്തകൾ  നേടിയ ന്യൂതന അറിവുകൾ പങ്കുവെക്കുന്നു.